Friday, January 18, 2019
Tags KARNADAKA

Tag: KARNADAKA

കര്‍ണാടക: ബി.ജെ.പി തന്ത്രങ്ങള്‍ പൊളിഞ്ഞു; യെദിയൂരപ്പ മടങ്ങി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു ഗവണ്‍മെന്റിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൊളിച്ചു. ഹരിയാനയില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരുമായി യെദിയൂരപ്പ സംസ്ഥാനത്തേക്ക് മടങ്ങി. ബാക്കിയുള്ള എം.എല്‍.എമാരും ഇന്നും നാളെയുമായി തിരിച്ചെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍...

കാവേരി കേസ്: തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി ഉത്തരവ്. കര്‍ണാടകത്തിന് അധിക ജലം നല്‍കാനും കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ലെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടകത്തിന് അധികമായി 14.75 ടി.എം.സി...

കര്‍ണാടകയില്‍ അക്രമം അഴിച്ചുവിടാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; എംപിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

ബംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത്...

MOST POPULAR

-New Ads-