Tuesday, September 3, 2019
Tags Karnadaka government

Tag: karnadaka government

പ്രതിസന്ധി നിലനില്‍ക്കേ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് യോഗം ഇന്ന്

ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. അതേസമയം,...

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

ബാംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായി. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കര്‍ണ്ണാടക ശാന്തം: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങി

ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങി. ഏറെ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നീണ്ടുനിന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് റിസോര്‍ട്ടില്‍ നിന്നും എം.എല്‍.എമാര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍...

‘കര്‍ണാടക സര്‍ക്കാരിനെ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴ്ത്തും’; ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ മറുപടി

കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം...

24 മണിക്കൂറിനകം കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബി.ജെ.പി എം.എല്‍.എ; ഇല്ലെന്ന് യെദ്യൂരപ്പയും

ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീഴുമെന്ന ബി.ജെ.പി. ബി.ജെ.പി എം.എല്‍.എ ഉമേഷ് കട്ടിയാണ് കുമാരസ്വാമി മന്ത്രിസഭ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് പറഞ്ഞു രംഗത്തെത്തിയത്. ബെല്‍ഗാമില്‍ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍...

ഇന്ധനവിലയില്‍ രാജ്യം പൊള്ളുമ്പോള്‍ കര്‍ണ്ണാടകയില്‍ വില കുറക്കാന്‍ കുമാരസ്വാമി

ബംഗളൂരു: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ രാജ്യം പൊള്ളുമ്പോള്‍ കര്‍ണ്ണാടകയില്‍ വില കുറക്കുമെന്ന സൂചന നല്‍കി കുമാരസ്വാമി സര്‍ക്കാര്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു....

34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കുമാരസ്വാമിയുടെ ആദ്യബജറ്റ്

ബംഗളൂരു: കര്‍ണ്ണാടകയില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആദ്യ ബജറ്റ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് കുമാരസ്വാമി അവതരിപ്പിച്ചത്. ബജറ്റില്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍ 31...

പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കലും വേണ്ട; കര്‍ണ്ണാടകയില്‍ മന്ത്രിമാര്‍ക്ക് കടിഞ്ഞാണിട്ട് കുമാരസ്വാമി

ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി....

കുമാരസ്വാമി ഡല്‍ഹിയില്‍, രാഹുലിനേയും മായവതിയേയും കാണും: മന്ത്രിസഭ രൂപികരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു...

അഴിമതിയെ കുറിച്ച് ഇനി മോദി മിണ്ടിപ്പോകരുത് : സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി അഴിമതിയെ കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയെയും...

MOST POPULAR

-New Ads-