Thursday, November 15, 2018
Tags KARNATAKA FLOOR TEST

Tag: KARNATAKA FLOOR TEST

കര്‍ണാടക: പണം വാഗ്ദാനം ചെയ്യുന്ന നേതാക്കളുടെ ശബ്ദ രേഖ; ധൈര്യമുണ്ടെങ്കില്‍ ഫോറന്‍സിക്  അയക്കാന്‍  കോണ്‍ഗ്രസിന്റെ...

ബെംഗളൂരു: കര്‍ണാടകയില്‍ തങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായി കോഴ വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ ഓഡിയോ ക്ലിപ്പിങ് ഒറിജിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ കെട്ടിച്ചമക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍...

ബി.ജെ.പിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും രാഷ്ട്രീയം കളിക്കാനറിയാം: ഡി.കെ ശിവകുമാര്‍

ബെംഗളൂരു: ബി.ജെ.പിക്ക് മാത്രമല്ല രാഷ്ട്രീയം ഞങ്ങള്‍ക്കും വഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങളും ചെറുത്തു നിര്‍ത്തിയ നേതാവാണ്് ശിവകുമാര്‍. പണവും മന്ത്രിപദവും വാഗ്ദാനം നല്‍കി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ...

യെദ്യരൂപ്പയുടെ രാജി ആഘോഷമാക്കി കോണ്‍ഗ്രസ്; നിയമസഭയ്ക്ക് പുറത്ത് മധുരം നല്‍കിയും നൃത്തംവെച്ചും പ്രവര്‍ത്തകര്‍

ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് - ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. മധുര ആഹാരങ്ങള്‍ നല്‍കിയും നൃത്തംവെച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യെദ്യൂരപ്പയുടെ രാജി ആഘോഷമാക്കുകയാണ്....

ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്: സത്യപ്രതിജ്ഞ തീയ്യതി പിന്നീട് അറിയിക്കും; കുമാരസ്വാമി

ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. ഞങ്ങള്‍ മന്ത്രിസഭ രൂപികരിക്കാന്‍ ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന് ഗവണറുടെ ക്ഷണത്തിന് ശേഷം പറയാമെന്നും അദ്ദേഹം...

ആനന്ദ സിങ് തിരിച്ചെത്തി; എല്ലാ എം.എല്‍.എമാരേയും നിയമസഭയിലെത്തിച്ച് കരുത്തുക്കാട്ടി കോണ്‍ഗ്രസ് ക്യാമ്പ്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ തങ്ങളുടെ എല്ലാ എം.എല്‍.എമാരേയും കോണ്‍ഗ്രസ് നിയമസഭയിലെത്തിച്ചു. അവസാന നിമിഷം പ്രതാഭ് പാട്ടീലും ആനന്ദ് സിങ് പാട്ടീലിനേയും നിയമസഭയിലെത്തിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ കരുത്തറിയിച്ചത്. ഇതോടെ...

MOST POPULAR

-New Ads-