Sunday, November 18, 2018
Tags Karnataka Politics

Tag: Karnataka Politics

കര്‍ണാടക വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്; പോരാട്ടം പൊടിപാറും

സി.പി സദക്കത്തുള്ള ബംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങകളിലേക്കും മൂന്നു പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരുമേറി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായത് പ്രവര്‍ത്തകരെ...

ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ വെട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ,...

കര്‍ണാടക വനം മന്ത്രി കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറില്‍ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര്‍ ശങ്കര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരും. ശുഭദിനം നോക്കി കോണ്‍ഗ്രസില്‍ ചേരുമെന്ന് മൈസൂരു പാലസില്‍ ദസറ ആനകള്‍ക്ക് പൂജ...

കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി

ബംഗളൂരു: ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും...

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കല്‍; ബി.ജെ.പിയില്‍ ഭിന്നത

ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത. ബിജെപി നേതാവ് ബി. എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. സര്‍ക്കാരിനെതിരെയുള്ള തന്ത്രങ്ങള്‍ മെനയാനാണ് പ്രത്യേക...

സഖ്യ സര്‍ക്കാരില്‍ സംതൃപ്തി; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രിസഭാ വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും രാഹുലിനോട്...

പ്രത്യേക സംസ്ഥാനം രൂപീകരിക്കണം; കര്‍ണാടകയില്‍ വീണ്ടും സംഘര്‍ഷം

ബെംഗളുരു: ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 2ന് ബന്ദ്. ലിംഗായത്തുകളുടെ പ്രത്യേക പദവി ആവശ്യമുയര്‍ത്തി നടന്ന പ്രക്ഷോഭങ്ങള്‍ അടങ്ങും മുമ്പാണ് വടക്കന്‍ കര്‍ണാടക വീണ്ടും സംഘര്‍ഷഭരിതമാവുന്നത്. ഈ...

ധൈര്യത്തോടെ നേരിടൂ; കുമാരസ്വാമിക്ക് ഉപദേശവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പാര്‍ട്ടി വേദിയില്‍ പൊട്ടിക്കരഞ്ഞ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ഉപദേശം. കൂട്ടു...

‘രാഹുല്‍ഗാന്ധി എല്ലാം നേരത്തെ തീരുമാനിച്ചിരുന്നു’; കോണ്‍ഗ്രസ് നീക്കങ്ങളെക്കുറിച്ച് കെ.സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം...

കര്‍ണ്ണാടക സമ്മാനിച്ചത് പുതിയ പാഠങ്ങളും ഊര്‍ജവും

'മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണ്ണാടകയില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ആര്‍.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാറിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്...' -കോടിയേരി...

MOST POPULAR

-New Ads-