Tuesday, September 3, 2019
Tags Karnataka Politics

Tag: Karnataka Politics

കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ; സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് യോഗം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് ശേഷം നടത്തിയ യോഗത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട്...

കോടികള്‍ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ; യെദ്യൂരപ്പക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോടികള്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡയെ ബി.ജെ.പിയിലെത്തിക്കാന്‍ മകന്‍ ശരണ ഗൗഡയ്ക്ക് 25 കോടി...

കര്‍ണാടക സഖ്യസര്‍ക്കാര്‍ കാലാവധി തികയ്ക്കും: കെ.സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനാധിപത്യം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല....

കര്‍ണാടക സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍

ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ...

കര്‍ണാടക വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്; പോരാട്ടം പൊടിപാറും

സി.പി സദക്കത്തുള്ള ബംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങകളിലേക്കും മൂന്നു പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരുമേറി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായത് പ്രവര്‍ത്തകരെ...

ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ വെട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ,...

കര്‍ണാടക വനം മന്ത്രി കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറില്‍ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര്‍ ശങ്കര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരും. ശുഭദിനം നോക്കി കോണ്‍ഗ്രസില്‍ ചേരുമെന്ന് മൈസൂരു പാലസില്‍ ദസറ ആനകള്‍ക്ക് പൂജ...

കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി

ബംഗളൂരു: ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും...

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കല്‍; ബി.ജെ.പിയില്‍ ഭിന്നത

ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത. ബിജെപി നേതാവ് ബി. എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. സര്‍ക്കാരിനെതിരെയുള്ള തന്ത്രങ്ങള്‍ മെനയാനാണ് പ്രത്യേക...

സഖ്യ സര്‍ക്കാരില്‍ സംതൃപ്തി; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രിസഭാ വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും രാഹുലിനോട്...

MOST POPULAR

-New Ads-