Tuesday, August 4, 2020
Tags Karnataka Politics

Tag: Karnataka Politics

കര്‍ണാടക പ്രതിസന്ധി; ഗവര്‍ണര്‍ക്കും ബി.ജെ.പിക്കുമെതിരെ കെ.സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്...

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം നടത്താന്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 1.30ന് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി...

വിശ്വാസ വോട്ടെടുപ്പ്; കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

ബംഗളുരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യനീക്കം. വിശ്വാസ വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെയാണ് സഖ്യകക്ഷികളുടെ പുതിയ തന്ത്രം. ചര്‍ച്ച നീണ്ടു പോയാല്‍ വിശ്വാസ...

രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം

ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ...

കര്‍ണാടക പ്രതിസന്ധിക്ക് പരിഹാരം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന് സോഷ്യല്‍ മീഡിയ

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ്...

കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡി.കെ ശിവകുമാര്‍

ന്യൂഡല്‍ഹി/ബംഗളൂരു: എം.എല്‍.എമാരുടെ കൂട്ട രാജിയെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ മന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഇതുസംബന്ധിച്ച്...

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടര്‍ക്കഥ; വരുമോ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം

ബംഗളൂരു: മൂന്നു തവണ പരാജയപ്പെട്ട ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി പിന്‍വാതില്‍ വഴി വീണ്ടും രംഗത്തെത്തുമ്പോള്‍ കര്‍ണാടക ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണ പക്ഷത്തുള്ള എം.എല്‍.എമാരെ...

സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകുമോ?; എം.എല്‍.എമാരെ മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

ബംഗളൂരു: എം.എല്‍.എമാരുടെ രാജി ഭീഷണിയില്‍ കുരുക്കിലായ കര്‍ണാടകയിലെ ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാറിനു മുന്നില്‍ അധികാരം നിലനിര്‍ത്തുന്നതിന് രണ്ടു വഴികള്‍. ജെ.ഡി.എസിന്റെ കൈവശമുള്ള മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറുകയും മുന്‍...

ഞങ്ങളെ എം.എല്‍.എമാരെ മോഷ്ടിച്ചാല്‍ നിങ്ങളുടേത് ഞങ്ങളും മോഷ്ടിക്കും; ബി.ജെ.പിക്ക് കിടിലന്‍ മറുപടിയുമായി കര്‍ണാടക വനം...

ബംഗളൂരു: ഞങ്ങളെ എം.എല്‍.എമാരെ മോഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ച് ഞങ്ങള്‍ക്കും ആ പണി ചെയ്യേണ്ടി വരുമെന്ന് കര്‍ണാടക വനം മന്ത്രി സതീഷ് ജാര്‍കിഹോളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

കര്‍ണാടകയിലെ മന്ത്രിസഭാ പുന:സംഘടന കോണ്‍ഗ്രസ് നേതാക്കള്‍ കുമാരസ്വാമിയുമായി ചര്‍ച്ച...

ബംഗളൂരു: ആഭ്യന്തര പ്രശ്‌നങ്ങളെതുടര്‍ന്ന് നിലനില്‍പ്പ് ഭീഷണി നേരിടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാറിനെ ഉറപ്പിച്ചുനിര്‍ത്താന്‍ മന്ത്രിസഭാ പുനസംഘടന ഉള്‍പ്പെടെയുള്ള പുതിയ നീക്കങ്ങളുമായി...

MOST POPULAR

-New Ads-