Monday, September 2, 2019
Tags Kasargod murder

Tag: kasargod murder

“കൊന്നില്ലേ, ഇനിയെങ്കിലും വെറുതെ വിടൂ..’; കൃപേഷിന്റെ സഹോദരിയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാവുന്നു

കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ സഹോദരി കൃഷ്ണപ്രി‌യ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്‍ഭരമായ തുറന്ന കത്ത് ചര്‍ച്ചയാവുന്നു. ...

ക്രൈംബ്രാഞ്ചിന് താല്‍പര്യമില്ല; എവിടെയുമെത്താതെ പെരിയ ഇരട്ടക്കൊല കേസ്

ഫസലുറഹ്മാന്‍ കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്‍കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്‍കി...

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; സംസ്ഥാനത്തെ കോൺഗ്രസ് പ്രചാരണത്തിന് തുടക്കമിടും

കേരളത്തിൽ കോൺഗ്രസിന്‍റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ...

“പോലീസ് ഭീഷണിപ്പെടുത്തി”; കോടതിയിൽ കുറ്റം നിഷേധിച്ച് പീതാംബരൻ

പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്  പീതാംബരൻ കുറ്റം...

‘പാര്‍ട്ടിക്ക് മുകളില്‍ പൊലീസ് പറക്കില്ല’

ഫസലുറഹ്മാന്‍കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്‌മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്‍ തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി...

പെരിയ ഇരട്ട കൊലക്ക് മുമ്പേ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം; ദൃശ്യങ്ങള്‍ പുറത്ത്

പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അരും കൊല നടക്കുന്നതിന് മുമ്പേ കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സിപിഎം നേതാവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഎം നേതാവ് വി...

രാഷ്ട്രീയ കൊലപാതകം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ നാല്...

ശരത്ത് ലാല്‍-കൃപേഷ് കൂട്ടക്കൊല; ലോക്കല്‍ കമ്മിറ്റി അംഗം അടക്കം ഏഴു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്....

ഊതിക്കെടുത്തിയത് ഓലക്കുടിലിലെ ആണ്‍തരിവെട്ടം

ഫസലുറഹ്മാന്‍പെരിയ: ഇരുട്ട് തളംകെട്ടി നില്‍ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്‍നിന്ന് കേള്‍ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. ''അവര്‍ കൊന്നില്ലെ എന്റെ മോനെ…''. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്....

പെരിയ ഇരട്ടകൊലപാതകം: ഉമ്മന്‍ചാണ്ടി ഇന്ന് വീട് സന്ദര്‍ശിക്കും

കാസര്‍കോട്: പെരിയയില്‍ വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശനം നടത്തും. ഉച്ചക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റേയും...

MOST POPULAR

-New Ads-