Thursday, August 15, 2019
Tags Kashmir

Tag: Kashmir

ഒറ്റപ്പെട്ടുപോയ കശ്മീരികള്‍ക്ക് ഹെല്‍പ്പ് ലൈനും പ്രത്യേക ട്രെയിനുകളും

ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന് പിന്നാലെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ കശ്മീരിലെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക...

കാശ്മീര്‍ വിഭജന ബില്‍; പ്രമേയം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും

കാശ്മീര്‍ വിഭജന ബില്‍ ലോക്‌സഭയില്‍ പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്. കാശ്മീര്‍...

കാശ്മീര്‍ വിഭജനം ; മോദി വാഗ്ദാനം നിറവേറ്റിയെന്ന് റാം മാധവ്

ജമ്മു കശ്മീരിനെ വിഭജിക്കുന്നതും പ്രത്യേക പദവി എടുത്തുകളഞ്ഞതുമായ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം...

ഇന്ന് കശ്മീര്‍, നാളെ….? അമിത് ഷായുടെ കശ്മീര്‍ വിഭജനത്തില്‍ ഒളിച്ചിരിക്കുന്ന അപകടം

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ഒരു സുപ്രഭാതത്തില്‍ എടുത്തുകളയുന്ന പ്രഖ്യാപനമാണ് ഇന്ന് രാജ്യം കണ്ടത്. വളരെ ആസൂത്രിതമായി കശ്മീരിനെ സൈനിക വലയത്തിലാക്കി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍ത്തലാക്കി എന്താണ് സംഭവിക്കാന്‍...

കശ്മീരില്‍ പ്രമുഖ നേതാക്കളെല്ലാം വീട്ട് തടങ്കലില്‍; വന്‍ സൈനിക വിന്യാസം

ന്യൂഡല്‍ഹി: കശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കിടെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക നീക്കം. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍, കോണ്‍ഗ്രസ് നേതാവ്...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ ദംഗര്‍പൊര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ...

കശ്മീരില്‍ നേട്ടമുണ്ടാക്കി നാഷണല്‍ കോണ്‍ഫറന്‍സ്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്‍ മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്‌സഭാ സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്‍ കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്‍ അനായാസം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക്...

കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി

ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി 10 ന് കശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടര്‍ന്ന് അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍...

സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നില്ല, ഒന്നാം പേജ് അച്ചടിക്കാതെ പ്രതിഷേധമുയര്‍ത്തി കശ്മീര്‍ പത്രങ്ങള്‍

ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങളാണ് പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍...

മസൂദിന് സുരക്ഷയൊരുക്കി പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍...

MOST POPULAR

-New Ads-