Sunday, April 21, 2019
Tags Kathua rape

Tag: Kathua rape

കത്വ കേസ് വിചാരണക്കോടതി ജഡ്ജിയുടെ ഭാര്യക്ക് വിവരാവകാശ കമ്മീഷണറായി നിയമനം കേസ് അട്ടിമറിക്കാനെന്ന്...

പത്താന്‍ കോട്ട്: കത്വ കേസിന്റ വിചാരണ നടക്കുന്ന പത്താന്‍ കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യ കമല്‍ ദീപ് ദണ്ഡാരിയെ...

കഠ്‌വ കേസില്‍ നിന്ന് അഭിഭാഷക ദീപിക സിങ്ങിനെ പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി

ജമ്മു: കഠ്‌വയില്‍ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അഭിഭാഷക ദീപികാ സിങ് രജാവത്തിനെ ഒഴിവാക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷ കോടതിയില്‍ കൃത്യമായി ഹാജരാവാത്തതിനാണ് വക്കാലത്ത് പിന്‍വലിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിരവധി...

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; കഠ്‌വ കേസില്‍ നിര്‍ണായക വഴിത്തിരിവ്

പത്താന്‍കോട്ട്: കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ കഠ്‌വ കേസില്‍ വിചാരണ നടക്കുന്ന...

ക്രൂരമായ പീഡനത്തിനിരയാകുമ്പോഴും കഠ്‌വയിലെ ആ കുരുന്ന് ബാലിക ഒന്നു ഞെരങ്ങുക പോലും ചെയ്യാതിരുന്നത് എന്തുകൊണ്ട്?

ശ്രീനഗര്‍: ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിനിരയാകുമ്പോഴും കഠ്‌വയിലെ ആ എട്ട് വയസുകാരി പെണ്‍കുട്ടി എന്തുകൊണ്ടാണ് ഒന്ന് ഞെരങ്ങുക പോലും ചെയ്യാതിരുന്നത്? ഒന്ന് ചുണ്ടനക്കാന്‍ പോലും കഴിയാത്ത വിധം ആ കുരുന്ന് ബാലികയെ നിശബ്ദമാക്കിയതിന്റെ ഞെട്ടിക്കുന്ന...

കഠ്‌വ കൊലപാതകം മാന്യമായി റിപ്പോര്‍ട്ടു ചെയ്യണം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബുഖാരിയുടെ ഗതി വരും ;...

ശ്രീനഗര്‍: കഠ്‌വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ്...

തന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന് കഠ്‌വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക...

തൃശൂര്‍: തന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഠ്‌വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ വന്‍ ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും...

കഠ്‌വ കേസ്: പ്രതി സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി

ശ്രീനഗര്‍: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രതികളിലൊരാളായ വിശാല്‍ ജംഗോത്രയാണ് വ്യാജ തെളിവുണ്ടാക്കിയതായി കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന...

കഠ്‌വ പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്

കശ്മീര്‍: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്. ഹിന്ദു ഏകതാ മഞ്ച് ആണ് പ്രതികള്‍ക്കായി പിരിവ് നടത്തുന്നത്. കേസ് സി.ബി.ഐ...

ഉന്നാവോ പീഡനം: അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ ജയില്‍ മാറ്റി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി...

കത്വ; സി.ബി.ഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചതേയില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണക്കായി...

MOST POPULAR

-New Ads-