Monday, January 21, 2019
Tags Kathua rape

Tag: Kathua rape

അറിയണം ഹൈന്ദവതയുടെ മഹത്വം

പി ഇസ്മായില്‍ വയനാട് വന്യ ജീവി സങ്കേതത്തില്‍ കുരങ്ങന്മാരുടെ തണലില്‍ വളര്‍ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കതാര്‍ നിയാഗഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള...

ആ വയലറ്റ് പൂവിന്റെ താഴ്‌വരയില്‍

ലുഖ്മാന്‍ മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്; ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി:ബി.ജെ.പി എം.പി ഹേമമാലിനി

ലഖ്‌നൗ: കഠ്‌വ, ഉന്നാവോ കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇതിനു മുമ്പും അതിക്രമങ്ങള്‍ നടന്നിട്ടുണെന്നും മുമ്പെന്നും ലഭിച്ചിട്ടില്ലാത്ത് മാധ്യമ...

വീണ്ടും പെണ്‍കുട്ടികള്‍ ഇര: യു.പിയിലും ഛത്തീസ്ഗഡിലും ബലാത്സംഗ കൊലപാതകം

ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ...

ലൈംഗിക പീഡനത്തിനപ്പുറത്തെ ഒളിയജണ്ടകള്‍

ടി.കെ പ്രഭാകരന്‍ ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയെ ബസ് യാത്രക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ശേഷം രാജ്യത്താകമാനം രോഷാഗ്‌നി പടത്തിയ ജമ്മുകശ്മീരിലെ കത്വ സംഭവം ജനാധിപത്യ ഇന്ത്യയുടെ മനസാക്ഷിയെ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്....

കഠ്‌വ: പ്രതിഷേധിച്ച ചിത്രകാരിക്ക് സംഘപരിവാറിന്റെ കൊലവിളി; വീടിനു നേരെ ആക്രമണം

പട്ടാമ്പി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ചിത്രക്കാരിക്കു നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പട്ടാമ്പി കൊപ്പം സ്വദേശിനി ദുര്‍ഗാ മാലതിക്കു നേരെയാണ് സംഘപരിവാരിന്റെ ആക്രമണം. ദുര്‍ഗയുടെ വീടിനു...

അരുത്, കുട്ടികളോട് ക്രൂരതയരുത്

ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും...

കഠ്‌വ, ഉന്നാവോ: അമര്‍ഷം പ്രകടിപ്പിച്ച് ബച്ചന്‍

ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവോ വിഷയങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ അനുഭാവിയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ അംബാസിഡറുമായ അമിതാഭ് ബച്ചന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംഭവത്തിലെ അമര്‍ഷം അദ്ദേഹം പ്രകടിപ്പിച്ചത്. ഇത്തരം...

ആസിഫ കേസ്: മുഖ്യപ്രതി ദീപക്കിന്റെ ഭാവിവധുവിന്റെ പ്രതികരണം

ന്യൂഡല്‍ഹി: കശ്മീരില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ദീപക്ക് ഖജോരിയയുടെ ഭാവിവധു രേണു ശര്‍മയുടെ പ്രതികരണം. തനിക്ക് ദീപക്കിനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് 24കാരിയായ രേണു പറഞ്ഞു. ' എനിക്ക്...

വ്യാജ ഹര്‍ത്താലില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു ; ലോകനാഥ് ബെഹ്‌റ

തിരുവനന്തപുരം : കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ്...

MOST POPULAR

-New Ads-