Friday, April 26, 2019
Tags Kathua rape

Tag: Kathua rape

വ്യാജ ഹര്‍ത്താലില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു ; ലോകനാഥ് ബെഹ്‌റ

തിരുവനന്തപുരം : കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ്...

വിദ്വേഷത്തിന്റേയും ആര്‍ത്തിയുടേയും അജണ്ട ഉയര്‍ത്തുന്ന മോദി തിരികെ പോവുക; ബ്രിട്ടനില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം ബ്രിട്ടന്‍ ഇന്ത്യക്കു പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക്...

മോദി വാ തുറക്കണം; പ്രധാനമന്ത്രിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

കഠ്‌വ, ഉന്നാവോ സംഭവങ്ങളെ അപലപിക്കുന്നതിനേക്കാളും നടപടികളാണ് പ്രാധാന്യം: യു.എന്‍

യുണൈറ്റഡ്‌നാഷന്‍സ്: രാജ്യത്തെ നടുക്കിയ കഠ്‌വ, ഉന്നാവോ കേസുകളുടെ ആസൂത്രകരെ ശിക്ഷിക്കണമെന്ന് യു.എന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് താക്കീതാവണം ശിക്ഷയെന്നും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍...

വ്യാജ ഹര്‍ത്താല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്: വ്യാജ ഐഡി ഉപയോഗിച്ച എറണാകുളം സ്വദേശിയെ പൊലീസ്...

കൊച്ചി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍...

കഠ്‌വ സംഭവം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗുമായി...

ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്‌വയില്‍ എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി മുസ്‌ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍  കൂടിക്കാഴ്ച്ച...

ആസിഫയുടെ ചലനമറ്റ ശരീരത്തോടും ക്രൂരത; മൃതദ്ദേഹം കഠ്‌വയില്‍ സംസരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല

കഠ്‌വ: രാജ്യത്തെ നടുക്കിയ കഠ്‌വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്‌വ സംസ്‌കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ്...

കഠ്‌വ: പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികള്‍ക്കായി ഇന്ത്യന്‍ പതാകയേന്തി മാര്‍ച്ച് നടത്തിയത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി...

കഠ്‌വ: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍...

ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ മഹബൂബ മുഫ്തിക്കു മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം

കഠ്‌വ ബലാത്സംഗ - കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി - ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും...

കഠ്‌വ: പ്രതികളെ തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്

ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്. തന്റെ മകള്‍ ബുദ്ധിമതി ആയിരുന്നുവെന്നും അവളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും മാതാവ്...

MOST POPULAR

-New Ads-