Friday, June 14, 2019
Tags Kathua rape

Tag: Kathua rape

ഇന്ത്യയുടെ ഞരമ്പിലോടുന്ന കാന്‍സറാണ് ബി.ജെ.പി: ഗോവിന്ദ് മേനോന്‍

കൊച്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ ഗോവിന്ദ് പി മേനോന്‍. ഇന്ത്യയുടെ ഞരമ്പിലോടുന്ന കാന്‍സറാണ് ബി.ജെ.പിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഠ്‌വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോവിന്ദ് മേനോന്റെ പ്രതികരണം. കഠ്‌വയില്‍...

കഠ്‌വ: അതിവേഗ കോടതി വേണമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: കഠ്‌വ ബലാല്‍സംഗക്കേസ് വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 90 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പറ്റുന്ന കോടതി...

കഠവ: പ്രതികളെ സംരക്ഷിക്കാന്‍ റാലി നയിച്ച മന്ത്രിമാരെ ന്യായീകരിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് റാലി നയിച്ച ബി.ജെ.പി മന്ത്രിമാരെ ന്യായീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. അക്രമാസക്തരായ ജനങ്ങളെ ശാന്തരാക്കുന്നതിന് വേണ്ടിയാണ്...

ആസിഫ കേസില്‍ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ചൗധരി ലാല്‍ഡ സിംഗ്, ചദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്...

ആസിഫക്ക് നീതി വാങ്ങി കൊടുക്കാന്‍ ചങ്കൂറ്റത്തോടെ പൊരുതിയ രമേഷ് കുമാര്‍, നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി...

കൂട്ടബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്‌വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി...

ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച നന്ദകുമാറിനെ കൊട്ടക്ബാങ്ക് പുറത്താക്കി

കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെ കൊടക് മഹീന്ദ്ര സ്ഥാപനത്തില്‍ നിന്നും...

കഠ്‌വ, ഉന്നാവോ ബലാത്സംഗം; അവാര്‍ഡ് സന്തോഷത്തിനിടയിലും പ്രതിഷേധവുമായി നടി പാര്‍വതി

ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്‌വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ...

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കഠ്‌വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്‌വയിലെ...

കഠ്‌വ: കുറ്റപത്രം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച അഭിഭാഷകര്‍ കുടുങ്ങും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ അഭിഭാഷകര്‍ കുടുങ്ങും. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, കഠ്‌വ ബാര്‍ അസോസിയേഷന്‍...

MOST POPULAR

-New Ads-