Sunday, November 18, 2018
Tags Kaveri river

Tag: kaveri river

കാവേരി: കര്‍ണാടകയില്‍ തിരിച്ചടി ഭയം; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ചൊവ്വാഴ്ചക്കകം വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കോടതി വിധി പ്രകാരമുള്ള...

റോഡ് യാത്ര ഉപേക്ഷിച്ച് ഹെലികോപ്ടറില്‍ കയറിയിട്ടും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് മോദി

ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ പ്രതിഷേധക്കാരെയും കരിങ്കൊടികളെയും ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയെ തമിഴ്...

കാവേരി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കാവേരി മാനേജ്‌മെന്റ് രൂപീകരണമുള്‍പ്പെടെ പദ്ധതികള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര കാലതാമസമെന്ന് കോടതി ചോദിച്ചു. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കരട്...

കാവേരി കേസ്: തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി ഉത്തരവ്. കര്‍ണാടകത്തിന് അധിക ജലം നല്‍കാനും കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ലെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടകത്തിന് അധികമായി 14.75 ടി.എം.സി...

MOST POPULAR

-New Ads-