Friday, November 16, 2018
Tags Kavya madhavan

Tag: kavya madhavan

‘വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്’; പ്രതികരണവുമായി കാവ്യാമാധവന്‍

'വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്'; പ്രതികരണവുമായി കാവ്യാമാധവന്‍ ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികരണവുമായി നടി കാവ്യാമാധവന്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്ന് കാവ്യാമാധവന്‍ പറഞ്ഞു. കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍...

ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...

നടിയെ ആക്രമിച്ച കേസ്: ‘മാഡ’ത്തെ വെളിപ്പെടുത്തി പള്‍സര്‍ സുനി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെ ഏറെ കുഴക്കിയ 'മാഡ'ത്തെ ഒടുവില്‍ വെളിപ്പെടുത്തി പ്രധാന പ്രതി പള്‍സര്‍ സുനി. നടിയും ഗൂഢാലോചന കേസില്‍ റിമാന്റില്‍ നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്‍ തന്നെയാണ്...

ക്വട്ടേഷന്‍ പീഡനം: ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന് കാവ്യയുടെ മറുപടി

കൊച്ചി: നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. ഇന്നലെ കാവ്യാമാധാവനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ആരായുകയും ചെയ്തു. യുവനടിയുമായി നല്ല ബന്ധം...

കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് എസ്.പി എ.വി ജോര്‍ജ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. കാവ്യാ മാധവനെ ചോദ്യം ചെയ്തെന്നും ഉദ്യോഗസ്ഥരുടെ മുന്നില്‍ നടി...

അന്വേഷണസംഘത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കാവ്യാമാധവന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. പൊലീസിനു മുന്നില്‍ കാവ്യ നിരവധി തവണ കാവ്യ പൊട്ടിക്കരഞ്ഞതായാണ് വിവരം. ഇന്നു...

‘മാഡം’ കെട്ടുകഥയെന്ന് പൊലീസ്

ആലുവ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ടെന്നത് നിഷേധിച്ച് പൊലീസ്. മാഡം കെട്ടുകഥയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ ശ്രമമായിരുന്നു മാഡമെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ്...

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്യും

കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടി കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യും. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നതു സംബന്ധിച്ച് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി...

ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍

നടന്‍ ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായി നാദിര്‍ഷയാണ് അവധി ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഷോ ചെയ്യുന്നതിനാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയത്. റിമിടോമിയും ധര്‍മ്മജനുമുള്‍പ്പെടുന്ന സംഘത്തില്‍...

അപവാദപ്രചരണം: കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭര്‍ത്താവ് ദിലീപിനുമെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാവ്യമാധവന്‍ പൊലീസില്‍ പരാതി നല്‍കി. ചെവ്വാഴ്ച വൈകീട്ട് എറണാകുളം റേഞ്ച് ഐ.ജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം ഫെയ്സ്ബുക്കില്‍ മോശം...

MOST POPULAR

-New Ads-