Monday, November 19, 2018
Tags Kearala blasters

Tag: kearala blasters

ഹാളിചരണ്‍ നര്‍സാരിയും കേരള ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക തുടങ്ങിയവര്‍ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയും. കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ...

ജാംഷഡ്പ്പൂരിന് സമനില; ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം...

വിനീതിലൂടെ വിജയ ഗോള്‍; പുണെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വിജയം

പുണെ: സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ പുണെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. സി.കെ വിനീതാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ആവേശകരമായ മത്സരത്തില്‍ പുനെയുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഒന്നിനെതിരെ...

ഡല്‍ഹിയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; താരമായി നേഗി

കൊച്ചി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇതോടെ കേരളം സീസണില്‍ അഞ്ചാം സ്ഥാനത്തെത്തി. ദല്‍ഹി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേഗി കൊമ്പന്‍മാരുടെ...

ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; പ്ലേ ഓഫ് സാധ്യത മങ്ങുന്നു

കൊച്ചി: സ്വന്തം തട്ടകത്തില്‍ ഗോവ എഫ്‌സിയ്‌ക്കെതിരെ കേരള ബ്‌ളാസ്‌റ്റേഴ്‌സിനു തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. 77ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെയായിരുന്നു...

ഹ്യൂം സവാരി; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

മുംബൈ: ഇയാന്‍ ഹ്യും മുംബൈയിലും ബ്ലാസ്റ്റ് ചെയ്തു. ഇരുപത്തി നാലാം മിനുട്ടില്‍ സ്വന്തമാക്കിയ ഹ്യൂമേട്ടന്‍ ഗോളില്‍ മുംബൈ എഫ്.സിയെ അവരുടെ മൈതാനത്ത് മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആവേശകരമായ...

ഒടുവില്‍ വിനീത വിജയം

  ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു, ഹോം ഗ്രൗണ്ടില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഒറ്റ ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം കുറിച്ചത്. 25ാം...

MOST POPULAR

-New Ads-