Wednesday, September 26, 2018
Tags Kerala chief minister

Tag: kerala chief minister

മലക്കം മറിഞ്ഞും മാധ്യമങ്ങളെ പഴിച്ചും മുഖ്യമന്ത്രി; സ്ഥലം എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടാകുമെന്ന്...

തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കുകുത്തിയായി തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്‍ 11ന് ശേഷം സൈറ്റില്‍ അപ്‌ഡേഷന്‍ ഇല്ല. ഏപ്രില്‍ 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍...

മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന. പതിവു...

മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ണാര്‍ക്കാട് സഫീറിന്റെ വീട് സന്ദര്‍ശിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​​െൻറ വീട്​ സന്ദർശിച്ച ശേഷമാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയത്​. സി.പി.ഐ...

ശീദേവിയുടെ വിയോഗം കനത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബാലതാരമായി...

സിനിമയെ അധോലോകം കീഴടക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

മലയാള സിനിമാലോകത്തെ അധോലോകെ കീഴ്‌പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും...

MOST POPULAR

-New Ads-