Sunday, July 14, 2019
Tags KERALA FLOOD

Tag: KERALA FLOOD

ഇനിയും കരയ്ക്കെത്താത്ത പ്രളയ പുനരധിവാസം

നൂറ്റാണ്ടിലെ മഹാപ്രളയത്തെതുടര്‍ന്ന് നാട്ടുകാരും വൈദേശികരും എന്നുവേണ്ട ലോകത്തെ സന്മനസ്സുള്ള സര്‍വജനങ്ങളും അഹമിഹമികയാ സഹായിക്കുകയും സഹകരിക്കുകയുംചെയ്തിട്ടും പ്രളയപൂര്‍വ കേരളത്തെ തിരിച്ചുപിടിക്കാന്‍ ഇവിടുത്തെ ഭരണകൂടത്തിനാകുന്നില്ല എന്ന ഞെട്ടലിലാണ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടടുക്കുമ്പോഴും...

പ്രളയത്തില്‍ വീട് തകര്‍ന്നതിനു നഷ്ടപരിഹാരം; ജൂണ്‍ 30 വരെ അപ്പീലുകള്‍ പരിഗണിക്കും

2018ലെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നുണ്ടായ നഷ്ടത്തിനു പരിഹാരധനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പീലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു....

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് പ്രതിപക്ഷം

പ്രളയത്തിന് ശേഷം രൂപീകരിച്ച റീബില്‍ഡ് കേരള പദ്ധതി പരാജയമെന്ന് പതിപക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.അതേസമയം റീ ബില്‍ഡ് കേരള പരാജയമെന്ന് പറയുന്നത് പ്രത്യേക ചിന്തയുടെ...

മുഖ്യമന്ത്രി മറന്ന ‘കേരള സൈന്യം’

'കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യം. മത്സ്യത്തൊഴിലാളി മേഖലക്ക് എന്തു ചെയ്താലും അധികമാവില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്…' മഹാപ്രളയത്തിന്റെ ആഴക്കയത്തില്‍നിന്ന് മനുഷ്യജീവനുകള്‍ കോരിയെടുത്തു മാറോടുചേര്‍ത്ത മത്സ്യത്തൊഴിലാളികള്‍ക്ക് 'ബിഗ് സല്യൂട്ട്'...

ബാണാസുര ഡാം തുറക്കും മുമ്പുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

കല്‍പ്പറ്റ: കനത്ത മഴയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ബാണാസുര സാഗറില്‍ പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറക്കുന്നതിന് മൂന്നു നാലു തവണ മുമ്പ് സൈറണ്‍ മുഴക്കും. മഴയുടെ...

കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന

കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. വേനലില്‍ വറ്റിത്തുടങ്ങിയ ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കാര്യമായ ജലസമൃദ്ധി ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍...

ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്ന് രമേശ്

ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും ലാവലിന്‍ കമ്പനിയുടെ മസാലബോണ്ട് വില്‍ക്കുന്നതോടെ കേരളം സമ്പൂര്‍ണ കടക്കെണിയിലേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കടുത്ത കടക്കെണിയിലാണ്...

പ്രളയ ദുരിതാശ്വാസം: പരാതി നല്‍കാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു

പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു...

പ്രളയകാലത്ത് അമിതമായി വെള്ളം തുറന്നുവിട്ടു; സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാടും

പ്രളയകാലത്ത് കേരളം ഡാമില്‍ നിന്നും അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇടുക്കി ഡാമില്‍ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. പ്രളയകാലത്ത്...

ധാര്‍മികതയുണ്ടെങ്കില്‍ പിണറായി രാജിവെക്കണം: യു.ഡി.എഫ്

കൊച്ചി: പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍...

MOST POPULAR

-New Ads-