Monday, December 16, 2019
Tags KERALA FLOOD RELIEF FUND

Tag: KERALA FLOOD RELIEF FUND

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അബ്ദുല്‍ വഹാബ് എം.പി

വികെഎം സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ് പി.വി.അബ്ദുല്‍ വഹാബ് എം.പി. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ...

റൗളാ ശരീഫ് കാണാന്‍ മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍...

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്‍. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി...

വീണ്ടും മഴ തിമര്‍ത്തുപെയ്യുന്നു; പുനരധിവാസത്തിനായുള്ള കാത്തിരിപ്പ് രണ്ടാംവര്‍ഷത്തിലേക്ക്

വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ...

പ്രളയ ദുരിതാശ്വാസം : വിദേശയാത്രയില്‍ മുഖ്യമന്ത്രിക്ക് സഹായം ലഭിച്ചില്ല, ചെലവ് 3.72 ലക്ഷം

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍. പ്രതിപക്ഷ എംഎഎല്‍എമാര്‍...

ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്ന് രമേശ്

ലാവലിന്‍ കമ്പനിയെ മണിയടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതെന്നും ലാവലിന്‍ കമ്പനിയുടെ മസാലബോണ്ട് വില്‍ക്കുന്നതോടെ കേരളം സമ്പൂര്‍ണ കടക്കെണിയിലേക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കടുത്ത കടക്കെണിയിലാണ്...

പ്രളയ ദുരിതാശ്വാസനിധി: സംഭാവന ഇനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകള്‍

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന് വിവരാവകാശരേഖ. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതുവഴി ആകെ 1126 കോടിയിലേറെ രൂപയാണ് ദുരിതാശ്വനിധിയിലേക്ക് ലഭിച്ചത്. ആകെ ലഭിച്ച...

ദുരിതാശ്വാസനിധിയിലേക്ക് നടി ജയഭാരതി സംഭാവന നല്‍കി

തിരുവനന്തപുരം: ചലച്ചിത്ര നടി ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായാണ് പത്തുലക്ഷം രൂപ നല്‍കിയത്. സിനിമാമേഖലയിലുള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് കാര്യമായി സംഭാവനകളൊന്നും ചെയ്തിരുന്നില്ലെന്ന്...

 ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു, വരുമാന വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്പോര്‍ട്്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്പെഷ്യല്‍...

ദുരിതാശ്വാസ പ്രവര്‍ത്തിയില്‍ ഭിന്നത; ഒരേ വേദിയില്‍ മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര്

ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്‌പോരുമായി മന്ത്രിമാര്‍. ദുരതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടന ചടങ്ങിലാണ് ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍...

ദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം: കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിന്‍  സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഇതുസംബന്ധിച്ച...

MOST POPULAR

-New Ads-