Sunday, November 18, 2018
Tags KERALA FLOOD

Tag: KERALA FLOOD

തുടര്‍മഴ ശക്തമാവാന്‍ സാധ്യതയില്ലെന്ന് സൂചന

കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത്...

‘സൈന്യത്തെ പൂര്‍ണ്ണമായും രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതില്‍ എന്താണ് തടസ്സം?; പി.കെ ഫിറോസ്

ഇനി പറയാതിരിക്കാന്‍ വയ്യ, ഇതുപോലെ ഭരണപക്ഷത്തെ ഒരു പ്രതിപക്ഷവും പിന്തുണച്ചിട്ടില്ല, ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളം കൊടുത്തിട്ടില്ല, മുമ്പെങ്ങും പ്രതിപക്ഷത്തെ ഘടക കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി ഫണ്ട് കൈമാറാം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്...

‘ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ല’; പി. എസ്. ശ്രീധരന്‍പിള്ള

കൊച്ചി: ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലെന്നും കേരളത്തിലെ പ്രളയം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. നാവിക സേനയും തീരസംരക്ഷണ സേനയും...

അങ്കമാലിയില്‍ നിന്നു എറണാകുളത്തേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി

എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ...

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി

കൊച്ചി: പ്രളയവും മഴക്കെടുതിയും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. രക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്....

പറവൂര്‍ പള്ളിയില്‍ അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു

പറവൂര്‍: വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് പറവൂര്‍പള്ളിയില്‍ അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നോര്‍ത്ത് പറവൂര്‍ കുത്തിയ തോട് പള്ളിയിലാണ് അപകടം നടന്നത്. പള്ളിയുടെ ഒരു...

തുടര്‍മഴയുണ്ടായേക്കും, ഉരുള്‍പൊട്ടലിനു സാധ്യത

  ദുരിതം പകര്‍ന്ന പെരുമഴയ്ക്ക് താല്‍ക്കാലിക വിരാമമാകുമെന്നു സൂചന. തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാവാവസ്ഥ ഉപഗ്രഹങ്ങളില്‍ നിന്നു ലഭ്യമാകന്ന വിവരങ്ങള്‍. അതേസമയം മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റിം ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുവെന്നാണ്...

കളമശേരി മണ്ഡലത്തില്‍ സേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ട് എം.എല്‍.എ

കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍...

ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക്; 11 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക്...

MOST POPULAR

-New Ads-