Thursday, November 15, 2018
Tags KERALA FLOOD

Tag: KERALA FLOOD

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ്-ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിന്റെ ഭരണം...

സംസ്ഥാനത്ത് 21 മുതല്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ...

പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി...

ക്വീന്‍സ്‌ലാന്‍ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്‌കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന്‍ എഴുതിയ ഉത്തരം എന്നും...

നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി? വില്ലേജ് ഓഫീസറെ ഞെട്ടിച്ച് കളക്ടര്‍

പത്തനംതിട്ട: മഹാപ്രളയത്തില്‍ വിറങ്ങലിച്ചുപോയ കേരളത്തെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒരു കൂട്ടം യുവ ഐ.എ.എസ് ഓഫീസര്‍മാരാണ്. ദന്തഗോപുരവാസികളെന്ന പഴയ ആഢ്യത്വത്തിന്റെ കുപ്പായം ഊരിവെച്ച് അവര്‍ ജനങ്ങളിലേക്കിറങ്ങി. അങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ താരമായവരാണ് ടി.വി...

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് വീണ്ടും കേരത്തിലെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് സംസ്ഥാനത്തെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും. ഇരുപതംഗ സംഘമാണ് കേരളത്തില്‍...

നോളജ് പാര്‍ക്കിനായി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് വിവാദമാവുന്നു

കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും...

മുഖ്യമന്ത്രി പോയതോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ‘ശരിയാക്കിത്തുടങ്ങി’യെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാ 'ശരിയാക്കിത്തുടങ്ങി'യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. മുഖ്യമന്ത്രി ചികില്‍സക്ക്...

നദികളില്‍ ജലനിരപ്പ് കുറയുന്നു: സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം തുടങ്ങി

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അസാധാരണമായി കുറയുന്ന പ്രതിഭാസത്തെപറ്റി ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ലിയു.ആര്‍.ഡി.എം) പഠനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് പ്രാഥമികമായി പരിശോധന നടത്തിയത്. ഇവിടങ്ങളില്‍...

സാക്ഷരതാ മിഷന്‍ ഡയരക്ടറുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ച് പാര്‍ട്ടി പത്രത്തില്‍ പരസ്യം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക അച്ചടക്കം വേണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളില്‍ ധൂര്‍ത്ത് തുടരുന്നു. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ പി.എസ് ശ്രീകലയുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി...

പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും; വിചിത്രവാദവുമായി മന്ത്രി മണി

നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്. ഇടുക്കിയില്‍ ദുരന്തകാരണം...

MOST POPULAR

-New Ads-