Thursday, January 17, 2019
Tags KERALA FLOOD

Tag: KERALA FLOOD

നോളജ് പാര്‍ക്കിനായി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് വിവാദമാവുന്നു

കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും...

മുഖ്യമന്ത്രി പോയതോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ‘ശരിയാക്കിത്തുടങ്ങി’യെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാ 'ശരിയാക്കിത്തുടങ്ങി'യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. മുഖ്യമന്ത്രി ചികില്‍സക്ക്...

നദികളില്‍ ജലനിരപ്പ് കുറയുന്നു: സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം തുടങ്ങി

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അസാധാരണമായി കുറയുന്ന പ്രതിഭാസത്തെപറ്റി ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ലിയു.ആര്‍.ഡി.എം) പഠനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് പ്രാഥമികമായി പരിശോധന നടത്തിയത്. ഇവിടങ്ങളില്‍...

സാക്ഷരതാ മിഷന്‍ ഡയരക്ടറുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ച് പാര്‍ട്ടി പത്രത്തില്‍ പരസ്യം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക അച്ചടക്കം വേണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളില്‍ ധൂര്‍ത്ത് തുടരുന്നു. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ പി.എസ് ശ്രീകലയുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി...

പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും; വിചിത്രവാദവുമായി മന്ത്രി മണി

നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറെ പേര്‍ ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്. ഇടുക്കിയില്‍ ദുരന്തകാരണം...

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി വി.ഐ.പി; ആളെയറിഞ്ഞപ്പോള്‍ അമ്പരന്ന് നാട്ടുകാര്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിരണവും നടക്കുന്ന കാക്കനാട് കെ.ബി.പി.എസ് പ്രസ്സില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പാട്ടീലും. അവിടെയുള്ള ഉദ്യോഗസ്ഥന്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചാക്കുകെട്ട് ലോറിയില്‍...

പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുമ്പോള്‍

തൊണ്ണൂറ്റി നാലു കൊല്ലം മുമ്പ് സംഭവിച്ച കേരള രൂപീകരണത്തിന് മുമ്പുള്ള പ്രളയത്തേക്കാള്‍ മാരകമായ വിപത്തുകളാണ് ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളം നേരിട്ട മഹാപ്രളയം. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാത്രമാണ് മലവെള്ളത്തെ തടഞ്ഞുനിര്‍ത്താനായി അന്ന്...

ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പ്രളയദുരിതം പങ്കുവെച്ച് വീട്ടമ്മമാര്‍

കാവാലം: പ്രളയക്കെടുതി മൂലം ദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കരകയറ്റാന്‍ കെ.പി.സി.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മഹായജ്ഞത്തിന് നേതൃത്വം നല്‍കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതങ്ങളുടെ കെട്ടഴിച്ച് കാവാലം നിവാസികള്‍. ഇന്നലെ...

കെ.പി.എം.ജിയുടെ വിശ്വാസ്യത പരിശോധിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്‍പിച്ച കെ.പി.എം.ജി കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമ്പനിയെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് പ്രതിപക്ഷം ഈ...

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; വയനാടില്‍ നേരിട്ട് ബാധിച്ചത് 1,221 കുടുംബങ്ങളെ

കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന...

MOST POPULAR

-New Ads-