Thursday, November 7, 2019
Tags Kerala Govt.

Tag: Kerala Govt.

ഔദ്യോഗിക യാത്രകളിലും പ്രതി മന്ത്രി ജലീലിനൊപ്പം ; ചിത്രങ്ങള്‍ പുറത്ത് വിട്ട് വി.ടി ബല്‍റാം

വളാഞ്ചേരിയില്‍ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധമുണ്ടന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത്...

അനാഥ മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതി വിമര്‍ശം

  ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള...

ഹര്‍ത്താല്‍: നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിയാനാവില്ല

കൊച്ചി: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പൗരന്റെ ജീവന് സംരക്ഷണം നല്‍കല്‍ സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. 2005 ജൂലൈ...

ലഹരിക്കെതിരെ കൈകോര്‍ത്ത് വിരാട് കോഹ്ലിയും സംഘവും

തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്‍ തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും...

കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നഗരപരിധിയിലെ സംസ്ഥാന, ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണ് തീരുമാനം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഡീനോട്ടിഫൈ ചെയ്യാനുള്ള തീരുമാനം. കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലെ ബാറുകള്‍...

MOST POPULAR

-New Ads-