ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അജ്മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്.
10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.
കുണ്ടറ പോലീസ് സ്റ്റേഷനിലെ 3 ഉദ്യോഗസ്ഥർക്കെതിരെ മുമ്പും പരാതികളുണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കഞ്ചാവ് കേസില്‍ നിരപരാധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
കേരളാ ഇന്റലിജിന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്
രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു
ഒരു പൊലീസ് സ്റ്റേഷന് പരിധിയില്‍ ആര്‍ക്കെങ്കിലും പ്രകടനം നടത്തണമെങ്കില്‍ 2000 രൂപ ഫീസായി നല്കി പൊലീസിന്റെ അനുവാദം വാങ്ങണം.
കഴിഞ്ഞ ബുധനാഴ്ച അടിമാലി സ്റ്റേഷന് പരിധിയിലെ വാളാറിയിലാണ് സംഭവം.