Wednesday, September 19, 2018
Tags Kerala

Tag: kerala

എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എ എല്‍.ഡി.എഫില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് പി.സി ജോര്‍ജ്. കേരള ജനപക്ഷം നേതാവായ പി.സി ജോര്‍ജ് എല്‍.ഡി.എഫില്‍ ചേരുമെന്നും അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കുമെന്നുമായിരുന്നു അഭ്യൂഹം. കേരളാ കോണ്‍ഗ്രസ്...

മോദിയെ അധിക്ഷേപിച്ച് മുന്നോട്ടുപോയാല്‍ സക്കറിയ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും ; ഭീഷണിയുമായി ബി.ജെ.പി...

തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി....

വൈക്കത്ത് ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞ് രോഗിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി വെട്ടി വീട്ടില്‍ പോയ...

വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...

ഖത്തറിലെ മ്യൂസിയത്തില്‍ നിന്നും 5.5 കോടി രൂപ തട്ടിയ മലയാളി അറസ്റ്റില്‍

ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും...

ബ്രസീല്‍-അര്‍ജന്റീന ഫാന്‍സ് യുദ്ധം; കളമശ്ശേരിയില്‍ യുവാവിന്റെ കല്ല്യാണം മുടങ്ങി

കളമശ്ശേരി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള ടീമാണ് ബ്രസീലും അര്‍ജന്റീനയും. പന്ത് റഷ്യയിലാണ് തട്ടുന്നതെങ്കിലും ആവേശത്തിനും ഫാന്‍സ് ഫൈറ്റിനും കേരളത്തില്‍ ഒരു കുറവുമില്ല. ലോകകപ്പിന് മുമ്പേ കേരളത്തിലെ മിക്ക റോഡിന്റെയും ഇരുവശവും...

കനത്ത മഴ: കോതമംഗലത്ത് റോഡ് രണ്ടായി പിളര്‍ന്നു; ബൈക്ക് യാത്രക്കാര്‍ ഗര്‍ത്തത്തില്‍ വീണു

കോതമംഗലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ കോതമംഗലം പരിസരപ്രദേശത്തെ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്നു. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍...

പി.ജെ. കുര്യന്റെ വിമര്‍ശനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മറുപടി

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് യുവഎം.എല്‍.എ ഷാഫി പറമ്പിലിന്റെ മറുപടി. താന്‍ രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ്...

ബുധനാഴ്ച വരെ ശക്തമായ മഴ, കാറ്റ്, കടലാക്രമണം; മുന്നറിയിപ്പുമായി ഐഎംഡി

  വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ...

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം പ്രക്ഷുബ്ധമായി വീണ്ടും നിയമസഭ

  തിരുവനന്തപുരം: ആലുവയിലെ ജനങ്ങളെയും പ്രതിപക്ഷത്തെയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്നലെയും നിയമസഭ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയും...

രാജ്യസഭാ സീറ്റ്: പി.ജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്തു നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ...

MOST POPULAR

-New Ads-