Friday, February 21, 2020
Tags Keralam

Tag: keralam

തമിഴ്‌നാടിനെതിരെ കേരളത്തിന്റെ ‘ആറാട്ട് ‘; ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി

തമിഴ്‌നാടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്തി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ്...

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു

പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച കേസില്‍ സംഘാടകരായ മൂന്ന് കായികാധ്യാപകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റഫറി മുഹമ്മദ്...

ജോളിക്ക് ആത്മഹത്യാ പ്രവണത; ആസ്പത്രിയിലെത്തിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്‍. രക്തം സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു. വയറുവേദനയും...

സംസ്ഥാനത്ത് ഇന്ന് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലഭിക്കേണ്ട...

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്‍ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്‍ ജനിപ്പിച്ചത്. കടല്‍മാര്‍ഗം എത്തിയ ഭീകരര്‍...

മുന്‍ കേന്ദ്രമന്ത്രി ആരിഫ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍

മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍...

കേരളത്തിന്റെ പ്രളയ പുനരധിവാസത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ ജനത പ്രളയമൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രളയമനുഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍...

സംസ്ഥാനത്തെ ജയിലുകളില്‍ ഷൂനിര്‍മാണം വരുന്നു, പെട്രോള്‍ പമ്പുകള്‍ ഒക്ടോബറില്‍ തുടങ്ങും

സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ തിഹാര്‍ ജയില്‍ മാതൃകയില്‍ ഷൂനിര്‍മാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. ഷൂ ഫാക്ടറിക്ക്...

തീവ്രവാദ ഭീഷണി; സംസ്ഥാനത്ത് യുവതി കസ്റ്റഡിയില്‍

തൃശൂര്‍: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് യുവതി പിടിയിലായി. തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

റൗളാ ശരീഫ് കാണാന്‍ മൂന്നു കൊല്ലമായി കുടുക്കയിലിട്ടു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍...

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കൊച്ചു മിടുക്കന്‍. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോകാന്‍ മോഹിച്ച് വയസു മൂന്നു തൊട്ട് കൂട്ടി...

MOST POPULAR

-New Ads-