Sunday, May 31, 2020
Tags Keralam

Tag: keralam

കോടിയേരിമാര്‍ക്ക് അന്ത്യശാസനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ദുബായിലെ ജാസ് ടൂറിസം കമ്പനി. ഫെബ്രുവരി അഞ്ചാംതിയതിക്ക് മുന്‍പായി പണം നല്‍കി ഇടപാടുകള്‍ തീര്‍ക്കാത്തപക്ഷം...

സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകളെ പിണറായി പിന്തുണക്കുന്നു: പ്രതിപക്ഷ ഉപനേതാവ്

  മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സി.പി.എമ്മില്‍ പുതിയ പ്രതിസന്ധി

  അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍...

പരാതി കേള്‍ക്കാന്‍ മന്ത്രിയില്ലാത്ത അവസ്ഥ ദൗര്‍ഭാഗ്യകരം : എം.കെ മുനീര്‍

  കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പരാതി കേള്‍ക്കാന്‍ മന്ത്രിയില്ലാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനോ പരിഹാരം കാണാനോ മന്ത്രിമാരില്ല. മന്ത്രിമാര്‍ നിരന്തരംമാറുന്ന അവസ്ഥയാണ്....

സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയും

  തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെളള നിര്‍മ്മാതാക്കളുടെ തീരുമാനം. നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില. ഇത് 10 രൂപയായി കുറയ്ക്കാനാണ് തീരുമാനം. 105 ഓളം...

പ്രധാനമന്ത്രിയുടെ ഒരു കൈയില്‍ ഭരണഘടനയും മറു കൈയില്‍ ആര്‍.എസ്.എസ് നേതാവിന്റെ കൃതികളും : മോദിക്കെതിരെ...

  ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനുമായി എം.പി ശശി തരൂര്‍. ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ദയാല്‍ ഉപാദ്ധ്യായയെ വാഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നു പറഞ്ഞാണ്...

കുന്ദമംഗലത്ത് അനാഥാലയത്തില്‍ 13 കാരിക്ക് പീഡനം : ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

  കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തിലെ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുന്ദമംഗലം ഒഴയാടിയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറുടെ മകന്‍ ഓസ്റ്റി(25)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ആക്ട് പ്രകാരമാണ്...

കൊല്ലം ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു : മുന്നിറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചടയമംഗലം : കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി റവുകള്‍ ഇസ്‌ലാമിനാണ് കോളറ പിടിപെട്ടത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23 നാണ്...

ശശീന്ദ്രന്‍ കുറ്റവിമുക്തന്‍ ; വീണ്ടും മന്ത്രിസ്ഥാനത്തേക്ക്, ചര്‍ച്ച നാളെ

തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റ വിമുക്തനാക്കി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ...

തീക്കൊള്ള : പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിപ്പിച്ചു

  തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെ അര്‍ദ്ധരാത്രിയിലും വില വര്‍ദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ്...

MOST POPULAR

-New Ads-