Sunday, May 31, 2020
Tags Kevin murder

Tag: kevin murder

നീനുവിനെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു; കെവിന്റെ ബന്ധുവിന്റെ മൊഴി ഇങ്ങനെ

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്. നീനു ഞായറാഴ്ച രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍...

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം.എം ഹസന്‍

മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍. ഇത് സംബന്ധിച്ച കെ.പി.സി.സി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഹസന്‍...

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അറിവോടെയെന്ന് ഐ.ജി വിജയ് സാക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ പൂഴ്ത്തിയത് ബിജുവാണ്. കെവിനെ...

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെ; പ്രതിയും പോലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരന്‍ ഷാനുവിന്റേതെന്ന് കരുതുന്ന ശബ്ദമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെവിന്‍ മരിച്ച ശേഷമാണ്...

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കെവിന്‍ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓര്‍മകള്‍ മാത്രം ബാക്കിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കെവിന്‍ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ ശുശ്രൂകള്‍ക്ക് ശേഷം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകീട്ട്...

‘കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും’; എ.കെ ആന്റണി

ന്യൂഡല്‍ഹി: കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഈ സംഭവത്തില്‍ പൊലീസിന് പറ്റിയ വീഴ്ച്ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന്...

കെവിന്റെ മരണം: നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്‌

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വീട് വളഞ്ഞ് കോട്ടയം പൊലീസ്. ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞിരിക്കുന്നത്. കേസിലെ പ്രതിയായ ചാക്കോയും ഭാര്യ രഹ്നയും കോട്ടയത്ത്...

കെവിന്റെ മരണം: മുഖ്യ പ്രതികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. കണ്ണൂര്‍ കരിക്കോട്ടക്കരി...

കണ്ണീരില്‍ കുതിര്‍ന്ന് പ്രണയം, കരുണയില്ലാതെ പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് മാന്നാനത്തെ ബന്ധു വീട്ടില്‍നിന്ന് കെവിന്‍ പി ജോസഫിനെ ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയത്. അപ്പോള്‍ തന്നെ പ്രദേശ വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവസാനം വരേയും...

കെവിന്റേത് മുങ്ങി മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

കോട്ടയം: കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊല ചെയ്യപ്പെട്ട രീതിയില്‍ കണ്ട കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കെവിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്....

MOST POPULAR

-New Ads-