കുട്ടിയുടെ കുടുംബം പരാതിയിൽ ഉറച്ച് നിന്നതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു
കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല
കടയില്‍ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോണ്‍ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് പറഞ്ഞു
കുട്ടിയുടെ ബന്ധുക്കളുടെ ഇതുസംഭന്ധിച്ച വിവരം മാധ്യങ്ങളോടു പറഞ്ഞത്
വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്
സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ ദിവസം പൊലീസ് മോചിപ്പിച്ചിരുന്നു
അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്
ഇരുവരെയയും പൊലീസെത്തി പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടികൊണ്ടുപോയി
യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെയും ആക്രമിച്ചു