Saturday, April 20, 2019
Tags Killed

Tag: killed

ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ഗാസിപൂര്‍: ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ കരാന്ദ മേഖലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതരാണ് രാജേഷ് മിശ്ര (35) എന്നയാളെ വെടിവെച്ചു കൊന്നത്. സഹോദരന്റെ കടയില്‍ നില്‍ക്കവെയായിരുന്നു മിശ്രക്കു നേരെയുള്ള ആക്രമണം. സംഭവ...

ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റിയും കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: എന്‍പത്തു രണ്ടുകാരിയായ അമ്മയും മൂന്നു പെണ്‍ മക്കളുമടക്കം അഞ്ചു പേര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് പരിസരത്തെ വീട്ടിലാണ് ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റി ഗാര്‍ഡും കൊല്ല...

ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു; അലഹാബാദില്‍ സംഘര്‍ഷം

അലഹാബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. രാജേഷ് യാദവാണ് അലഹാബാദ് സര്‍വകലാശാല ഹോസ്റ്റലിന് സമീപത്ത് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം....

കോഴിക്കോട് എന്‍.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണന്‍ (24) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എന്‍.ഐ.ടി എം.ബി.എ ഹോസ്റ്റലിന്റെ നാലാം നിലയിലെ...

മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ.സിങ് കൊല്ലപ്പെട്ടു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92...

റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പില്‍ തിക്കും തിരക്കും; മൂന്നു മരണം

ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്‌സ് ബസാറില്‍...

കോഴിക്കോട് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത

കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ്് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ...

പഞ്ചാബില്‍ വ്യവസായിയെ നടുറോഡില്‍ വെടിവച്ചുകൊന്നു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഗോലികന്ദ്: പഞ്ചാബ് ഫരീദേകോട്ടില്‍ വ്യവസായിയെ സ്വന്തം മില്ലിന് മുമ്പില്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ തുരുതുരെ...

ഗുജറാത്തിലും ഒഡീഷയിലും വെള്ളപ്പൊക്കം; നിരവധി പേരെ കാണാതായി

ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും...

ആന്ധ്രയില്‍ ജനമധ്യത്തിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

കടപ്പ: ആന്ധ്രയിലെ കടപ്പയില്‍ യുവാവിനെ നടുറോട്ടിലിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32 കാരനെ ആളുകള്‍ നോക്കി നില്‍ക്കേയാണ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ക്കെതിരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്....

MOST POPULAR

-New Ads-