Saturday, July 4, 2020
Tags Kim Jong Un

Tag: Kim Jong Un

ചൈനയ്‌ക്കെതിരെ രോഷം; ഷീ ജിന്‍ പിങിന് പകരം കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച്...

കൊല്‍ക്കത്ത: ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ പ്രകോപന നടപടിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയില്‍ രോഷം പുകയുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പരമാവധി മാറ്റി നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു....

കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

സോള്‍: കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.

‘സൈനിക നടപടിയുണ്ടാകും’; ദക്ഷിണ കൊറിയക്കെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി

ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഭീഷണിയുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത് ഏതാനും...

കിം ജോങ് ഉന്‍ ആരോഗ്യവാന്‍ ആയിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്‍ (36) തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാഴ്ചത്തെ അസാന്നിധ്യം സൃഷ്ടിച്ച അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണു...

ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ കിം ജോങ് ഉന്‍ ...

പ്യോംഗ്യാംങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കിം ജോങ് ഉന്‍ മാറി നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 15ന് നടന്ന പ്രധാന ചടങ്ങില്‍നിന്ന് കിം ജോങ് ഉന്‍ വിട്ടു നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളുടേയും സംയുക്ത വിഷയങ്ങള്‍ സംബന്ധിച്ച വകുപ്പ്...

കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെ കുറിച്ച് എനിക്കറിയാം; നിങ്ങളത് വൈകാതെ തന്നെ അറിയുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയാമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ച മുറുകുന്നു; കണ്ണുകളെല്ലാം ഈ കരുത്തുറ്റ വനിതയിലേക്ക്

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കണ്ണുകളെല്ലാം ഒരാളിലേക്കാണ്, കിമ്മിന്റെ സഹോദരി കിം യോ ജാങ്. കിം ജോങ് ഉന്നിന് ശേഷം...

കിം ജോങ് ഉന്‍ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു; നിലപാടിലുറച്ച് ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യം സംബന്ധിച്ച് പരസ്പരവിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കിം ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന നിലപാടിലുറച്ച് അയല്‍ രാജ്യമായ ദക്ഷിണ കൊറിയ.

കോവിഡിനിടെ കിം ജോങ് ഉന്നിനെ പരിശോധിക്കാന്‍ ചൈന ആരോഗ്യ സംഘത്തെ അയച്ചതായി റിപ്പോര്‍ട്ട്

ശാസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കിം ജോങ് ഉന്നിനെ പരിശോധിക്കാന്‍ ചൈന ആരോഗ്യ വിദഗ്ധരടക്കം ഒരു സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്ഥിതിഗതികള്‍...

MOST POPULAR

-New Ads-