Sunday, February 23, 2020
Tags Kim Jong Un

Tag: Kim Jong Un

മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പെസഫിക് സമുദ്രത്തില്‍ കിം ജോങുന്‍

വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന്‍ മുന്നറിയിപ്പു നല്‍കി. പെസഫിക്...

കിം ജോങ് ഉന്നിനെ കിറുക്കനെന്ന് വിളിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ആണവായുധങ്ങള്‍ കൈവശമുള്ള കിറുക്കനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യുടേര്‍ട്ടുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണണത്തിലാണ് ട്രംപിന്റെ പ്രതികരണം. യുഎസ് മാധ്യമങ്ങളാണ്...

വെല്ലുവിളിയുമായി ഉത്തരകൊറിയ; വീണ്ടും മിസൈല്‍ പരീക്ഷിച്ചു

പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍...

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ്

വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും...

ഉത്തരകൊറിയ ലോകം അവസാനിപ്പിക്കും: ട്യുടര്‍ടെ

മനില: മുന്നറിയിപ്പുകള്‍ ലംഘിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ടെ അമേരിക്കയോട് ആവശ്യപ്പെട്ടു. ലോകം അവസാനിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്നും അയാളുടെ...

ബന്ധം കൂടുതല്‍ വഷളാവുന്നു; യുഎസ് പൗരന്‍ ഉത്തര കൊറിയയില്‍ അറസ്റ്റില്‍

സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ...

അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കും; ഭീഷണി മുഴക്കി ഉത്തരകൊറിയ

പോങ്‌യാങ്: അമേരിക്കക്കെതിരെ ഭീഷണി മുഴക്കി ഉത്തരകൊറിയ രംഗത്ത്. ആവശ്യമായാല്‍ യു.എസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ പെസഫിക് സമുദ്രമേഖലയിലേക്ക് അമേരിക്കയുടെ പടക്കപ്പലുകള്‍ നീങ്ങുമ്പോള്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കൊറിയന്‍ മുന്നറിയിപ്പ്....

ഉത്തര കൊറിയ: ശാന്തരാകണമെന്ന് അമേരിക്കയോട് ചൈന

ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ...

MOST POPULAR

-New Ads-