Monday, September 24, 2018
Tags Kingfisher

Tag: kingfisher

ഓഹരി വിപണി: കിങ്ഫിഷര്‍ അടക്കം 18 കമ്പനികളെ ഡീ ലിസ്റ്റ് ചെയ്തു

മുംബൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം 18 കമ്പനികളെ ഡീ ലിസ്റ്റ് ചെയ്യാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തീരുമാനിച്ചു....

മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ

ന്യൂഡല്‍ഹി: 9000 കോടിയുടെ ബാങ്ക് കുടിശ്ശിക തിരിച്ചടക്കാതെ രാജ്യംവിട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. മല്യയെ വിട്ടുനല്‍കണമെന്ന സിബിഐയുടെ അഭ്യര്‍ത്ഥന കേന്ദ്ര വിദേശകാര്യമന്ത്രാലയം യു.കെ ഹൈക്കമ്മീഷന്...

മല്യക്ക് 900 കോടി വായ്പ: ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബംഗളൂരു: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവിയും വിവാദ വ്യവസായിയുമായ വിജയ് മല്യക്ക് 900 കോടി രൂപ നല്‍കിയ കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റു ചെയ്തു. യോഗേഷ് അഗര്‍വാളിനെയാണ് അറസ്റ്റു ചെയ്തത്....

MOST POPULAR

-New Ads-