Monday, May 20, 2019
Tags Kk shyalaja

Tag: kk shyalaja

ഞങ്ങളെപ്പോലുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം; മന്ത്രി ഷൈലജയെ വിമര്‍ശിച്ച് പ്രതിഭാ ഹരി

ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്‌ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ...

നിപ വൈറസ്: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ...

നിപ നിയന്ത്രണവിധേയമെന്ന് മന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്....

നിപ വൈറസ്: ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്‍ നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍...

നിപാ വൈറസ് കോട്ടയത്തും; മംഗലാപുരത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍

കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയെന്ന്...

നിപ്പ വൈറസ്; കോഴിക്കോട് മരുന്ന് എത്തിച്ചു

കോഴിക്കോട്:നിപ്പ വൈറസിനുള്ള മരുന്ന് 'റിബ വൈറിന്‍' എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരുന്നെത്തിച്ചിരിക്കുന്നത്. പരിശോധനക്കുശേഷം മാത്രമേ മരുന്ന് നല്‍കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്‍. നിലവില്‍...

‘തെറ്റ് ചെയ്‌തെന്ന് തോന്നുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിന്നൊഴിവാക്കിയതില്‍ വിരോധമില്ല’; രജത് കുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയില്‍ പ്രതികരണവുമായി ഡോ രജത്കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി തന്റെ...

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സിന്റെ പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.ചികിത്സാ ചെലവ് അനര്‍ഹമായി കൈപറ്റിയെന്ന പരാതിയിലാണ് മന്ത്രിക്കെതിരെ നടപടി. ചികിത്സ റീ ഇമ്പോഴ്‌സ്‌മെന്റിനായി മന്ത്രി കെ.കെ ശൈലജ...

MOST POPULAR

-New Ads-