Tuesday, July 7, 2020
Tags Km basheer

Tag: km basheer

ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ കള്ളം പറഞ്ഞുള്ള ഉരുണ്ടുകളിയെ ചോദ്യം ചെയ്ത്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പത്രപ്രവര്‍ത്തകരുടെ സമ്മതത്തോടെയാണ്...

ശ്രീരാം വെങ്കിട്ടരാമനെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍; സര്‍വ്വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. പത്ര പ്രവര്‍ത്തക യൂണിയനുമായി നടത്തിയ...

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ഒത്തുകളിച്ച് പൊലീസ്

തിരുവനന്തപുരം: മാധ്യമപ്രര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ പൊലീസ് ഒത്തുകളിക്കുകയും ...

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമനെ ഒന്നാം പ്രതിയും സുഹൃത്ത് വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ്...

കെ.എം ബഷീറിനെ കാറിടിച്ചുകൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍...

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് കെ.എം ബഷീര്‍ ഇന്നലെ രാത്രി ലെഫ്റ്റ്; ഇനിയും കിട്ടിയിട്ടില്ലാത്ത ആ...

തിരുവനന്തപുരം: മുന്‍ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വണ്ടിയിടിച്ചു കൊന്ന കെ.എം ബഷീറിന്റെ ഓര്‍മക്ക് ഇന്ന് നാലു മാസം. മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവായേക്കാവുന്ന...

കെ.എം ബഷീറിന്റെ മരണം: ശ്രീരാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ അര്‍ധരാത്രി വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. ഐ.എ.എസ് ഓഫീസറായ ശ്രീരാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍...

‘ശ്രീറാം കള്ളം പറയുന്നു, നാളെ എനിക്കെന്ത് സംഭവിക്കുമെന്നറിയില്ല’; ശ്രീറാമിനെതിരെ വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും...

കെ.എം ബഷീറിന്റെ മരണം: സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീരാമിന്റേതെന്ന് തെളിഞ്ഞു

തിരുവനന്തപുരം: കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത്...

MOST POPULAR

-New Ads-