Tuesday, September 25, 2018
Tags Km mani

Tag: km mani

‘നീതിക്കായുള്ള പോരാട്ടം തുടരും’; കെ.എം മാണി

കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയില്‍ തനിക്ക് വിഷമമില്ലെന്നും...

കെ.എം മണിക്കെതിരായ ബാര്‍ കോഴ കേസ്: കോടതിവിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ചെന്നിത്തല

മലപ്പുറം: കെ.എം മണിക്കെതിരായ ബാര്‍ കോഴ കേസ് ധാരാളം നിയമ പ്രശ്‌നങ്ങള്‍ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ്...

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി

തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍...

ബാര്‍കോഴ: കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ല. പാലായില്‍ കെ.എം മാണി കോഴ വാങ്ങുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ...

ജോസ് കെ.മാണി ലോക്‌സഭാ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കെ മുരളധീരന്‍

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു...

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം: മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി: കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്താനാണെന്നും നേതൃത്വമെടുത്ത തീരുമാനത്തോട് യോചിക്കുന്നതായും കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. യു.ഡി.എഫിന്റെ വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും നേരത്തെയും സമാനമായ...

സി.പി.എം പിന്തുണയോടെ വിജയിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കും

കോട്ടയം: യു.ഡി.എഫില്‍ തിരിച്ചെത്തിയതിനു പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലും സഖ്യകക്ഷികളുമായി കേരള കോണ്‍ഗ്രസ് ധാരണയിലേക്ക്. സി.പി.എമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ചായിരുന്നു സി.പി.എം...

‘മുന്നണി എന്നാല്‍ വാങ്ങല്‍ മാത്രമല്ല. കൊടുക്കലുമാണ്’

ഷെരീഫ് സാഗര്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ...

യു.ഡി.എഫിന് പഴയ കരുത്ത്: മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ്സ് ഇഴയടുപ്പം തുണ; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രവും

ലുഖ്മാന്‍ മമ്പാട് കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്‌ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ്...

കേരള കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്ന് സി.പി.ഐ; കാനത്തെ കൊട്ടി കോടിയേരിയും മാണിയും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം...

MOST POPULAR

-New Ads-