Sunday, November 18, 2018
Tags Kodiyeri Balakrishanan

Tag: Kodiyeri Balakrishanan

ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശിക്കാം; കടകംപിള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക്...

കന്യാസ്ത്രീ സമരം; കൊടിയേരിയെ തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇ.പി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ...

സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ചുതള്ളിയെന്ന് ചെന്നിത്തല; സൈന്യമെത്താന്‍ വൈകി, ഭരണം സൈന്യത്തിന് നല്‍കാനാവില്ലെന്നും...

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൂര്‍ണ്ണമായി...

കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടു. കോടിയേരി സഞ്ചരിച്ച കാറിനു പിന്നില്‍ ബസിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെ ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമാണ്...

‘സി.പി.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം’; കോടിയേരി

തിരുവനന്തപുരം: സി.പി.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് സി.പി.എം രാമായണ മാസാചരണം നടത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത്. 'രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍.എസ്.എസ് വര്‍ഗ്ഗീയ...

‘അമ്മ’യിലെ വിവാദം: മോഹന്‍ലാലിനെ കടന്നാക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.എം

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമണോത്സുകതയോടെ എതിര്‍ക്കുന്നത് അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദീലീപിനെ തിരിച്ചെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ 'അമ്മ'യില്‍...

ജീവിതത്തില്‍ ഏറ്റവും വിഷമം തോന്നിയത് വര്‍ഗീയവാദി എന്ന പരാമര്‍ശം കേട്ടപ്പോള്‍: അഡ്വ .ഡി.വിജയകുമാര്‍

ചെങ്ങന്നൂര്‍: ജീവിതത്തില്‍ ഏറ്റവും അധികം വിഷമം തോന്നിയത് വര്‍ഗീയ വാദിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കേട്ടപ്പോഴാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിലാണ്...

‘കോടിയേരി ബി.ജെ.പി പി.ആര്‍ഒ, പിണറായിക്ക് മോദിപ്പേടി’; കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്‍.ഒയാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മോദിപേടിയാണെന്നും...

ശ്രീജിത്തിന്റെ മരണം: മനുഷ്യാവകാശ കമ്മീഷനെ വളഞ്ഞിട്ട് ആക്രമിച്ച് സി.പി.എം

തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം. പിണറായിക്കു പിറകെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ വിമര്‍ശനവുമായി കൊടിയേരിയും രംഗത്തെത്തി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ്...

ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും :കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതായി മലയാളം ന്യൂസ് ചാനല്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു ചെയ്തു. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു...

MOST POPULAR

-New Ads-