Thursday, June 13, 2019
Tags Kodiyeri balakrishnan

Tag: kodiyeri balakrishnan

‘ഇത് താല്‍ക്കാലിക പരാജയം മാത്രം’; കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഇത് താല്‍ക്കാലിക പരാജയം മാത്രമാണെന്ന് കൊടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. തോല്‍വി...

എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ പ്രചരണം; കോടിയേരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാര്‍ഥി പട്ടികയില്‍ നാല് എം.എല്‍.എമാര്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് എം.പിയായ പി.കരുണാകരനെ മാറ്റിനിര്‍ത്തി മറ്റെല്ലാ ഇടതുപക്ഷ എം.പിമാരും മത്സരരംഗത്തുണ്ട്. രണ്ട് സീറ്റുകളില്‍...

ശബരിമല; സര്‍ക്കാരിന്റെ ക്ഷണം തള്ളി എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു....

‘കോടിയേരീ താങ്കളുടെ പാര്‍ട്ടി വധശിക്ഷ അര്‍ഹിക്കുന്നു’

നജീബ് കാന്തപുരം കോടിയേരീ താങ്കളുടെ പാര്‍ട്ടി വധശിക്ഷ അര്‍ഹിക്കുന്നു. കണക്ക് തീര്‍ത്ത് കൊടുക്കാന്‍ പരസ്യമായി ആജ്ഞാപിച്ച്, കൊലയാളികളുടെ കയ്യില്‍ വെട്ട് കത്തിയും കൊടുത്തയച്ച്...

നീലകണ്ഠ നിയമനം വഴിവിട്ടത്; സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി പി.കെ ഫിറോസ്

കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി...

ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്‍ന്ന് സി.പി.എമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്‍ന്ന് സിപി.എമ്മില്‍ ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

ഫസല്‍ വധക്കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസ് സി.പി.എം പ്രവര്‍ത്തകരിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന് മുന്‍ ഡിവൈ.എസ്.പി...

കേരള കോണ്‍ഗ്രസിന്റെ സഹായം വേണ്ടെന്ന് സി.പി.ഐ; കാനത്തെ കൊട്ടി കോടിയേരിയും മാണിയും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം...

ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പായി

  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. 10 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ജാസ് ടൂറിസം കമ്പനി നല്‍കിയ കേസ് അദ്ദേഹം തന്നെ...

MOST POPULAR

-New Ads-