Monday, April 22, 2019
Tags Kodiyeri balakrishnan

Tag: kodiyeri balakrishnan

കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമെന്ന് കുമ്മനം

തിരുവന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കൊടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. കന്നുകാലികളെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്...

വീഡിയോ വ്യാജം-കുമ്മനത്തിനെതിരെ പരാതി; ആരോപണം ആവര്‍ത്തിച്ച് കുമ്മനം, എതിര്‍ത്ത് കൊടിയേരി

കണ്ണൂര്‍: സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. സിപിഎമ്മിനെ കുടുക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണ് കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നുള്ള...

കോടതിയോട് ഏറ്റുമുട്ടലിനില്ലെന്ന് കൊടിയേരി

തിരുവനന്തപുരം: കോടതിവിധി മാനിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും സുപ്രീംകോടതിവിധി നടപ്പാക്കുമെന്നും കൊടിയേരി പറഞ്ഞു. ഡി.ജി.പി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു...

‘മതേതരമാവാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്? മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഒന്ന് പറഞ്ഞ് തന്നാലും’; പി.കെ ഫിറോസ്

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുള്‍പ്പെടെ ഇടതുനേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ശക്തമായ ഭാഷയിലാണ് ഫിറോസിന്റെ വിമര്‍ശനം. രാഷട്രീയമായി സംഘടിക്കുന്നതും...

സി.പി.ഐയോട് കോണ്‍ഗ്രസ്സിന് അകല്‍ച്ചയില്ലെന്ന് എം.എം ഹസ്സന്‍; സി.പി.ഐയെ അടര്‍ത്തി മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടെന്ന് കൊടിയേരി

തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സി.പി.ഐ എന്നും ഹസന്‍ പറഞ്ഞു. ഹസ്സന്റെ പരാമര്‍ശം കഴിഞ്ഞ് കുറച്ചുമണിക്കൂറുകള്‍ക്കുശേഷം മറുപടിയുമായി കൊടിയേരിയും...

ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് സി.പി.ഐയോട് കോടിയേരി, അതേ അഭിപ്രായമാണ് തന്റേതുമെന്ന്‌ കാനം

കണ്ണൂര്‍: ഭരണപരമായ കാര്യങ്ങളെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് സി.പി.ഐയോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് പറയണം. ശത്രുക്കള്‍ക്ക് മുതലെടുപ്പിനുള്ള സാഹചര്യം മുന്നണി നേതാക്കള്‍ തന്നെ ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്...

ആര്‍.എസ്.എസ് നേതൃത്വവും അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട...

മലപ്പുറത്ത് ഗുണനിലവാരമുള്ള ബീഫ് വിതരണം ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പറഞ്ഞ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ...

മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈ എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ മുമ്പും മുസ്‌ലിംലീഗ് ശ്രമിച്ചിട്ടുണ്ടെന്ന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. ഈ അഭിപ്രായം നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എം മാണിയെ മുന്നണിയില്‍ എത്തിക്കാനായി...

കൊടിയേരിയുടെ വേദിക്കുനേരെ ബോംബേറ്; ഒരാള്‍ക്ക് പരിക്ക്

തലശ്ശേരി: തലശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ വേദിക്കു അടുത്തായി ബോംബേറ്. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കെ.പി ജിതേഷ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. ബോബേറില്‍ ഒരാള്‍ക്ക്...

MOST POPULAR

-New Ads-