Monday, December 9, 2019
Tags Koodathayi serial killing

Tag: koodathayi serial killing

കൂടത്തായി കേസ്: അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ച്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ അന്നമ്മയുടേത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. 'ഡോഗ് കില്‍' എന്ന വിഷം ഉപയോഗിച്ചാണ് പ്രതി ജോളി, ഭര്‍തൃമാതാവായ അന്നമ്മയെ കൊലപ്പെടുത്തിയതെന്ന്...

കൂടത്തായി തുടര്‍ക്കൊലപാതകം; ഷാജുവിന്റെ രഹസ്യമൊഴിയെടുക്കല്‍ ഇന്ന്

കോഴിക്കോട്: കൂടത്തായ് കൊലപാതക കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ്...

കൂടത്തായി കേസ്: ജോളിയെയും മാത്യുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇരുവരെയും 14...

കൂടത്തായി മോഡല്‍ കൂട്ടക്കൊലയെന്ന് സംശയം; തിരുവനന്തപുരത്ത് കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി....

സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായമുണ്ടായിരുന്നുവെന്ന് ജോളിയുടെ മൊഴി

കോഴിക്കോട്: ഷാജുവിനെയും സക്കറിയാസിനെയും വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി മൊഴി നല്‍കി....

കൂടത്തായി കേസ്: പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തത് ദുരൂഹത; സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം...

സിലിയുടെ ആഭരണങ്ങള്‍ കാണാതായതിലെ ദുരൂഹത മറനീക്കി പുറത്ത്; നിര്‍ണായക വെളിപ്പെടുത്തലുമായി ജോളി

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍...

ഗോവിന്ദച്ചാമിയുടെ വക്കീലിനെ വേണ്ടെന്ന് ജോളി

കോഴിക്കോട്: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. ഗോവിന്ദച്ചാമിക്കു...

കൂടത്തായി തുടര്‍കൊലപാതകം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട്: കൂടത്തായി തുടര്‍ കൊലപാതകക്കേസിലെ പ്രതികളായ ജോളി ജോസഫ്, മാത്യൂ, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂവരെയും ഇന്ന്...

കൂടത്തായി തുടര്‍കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കോഴിക്കോട്: കൂടത്തായി തുടര്‍കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയ സാഹചര്യത്തില്‍ കോയമ്പത്തൂര്‍ അടക്കമുള്ള...

MOST POPULAR

-New Ads-