Tuesday, February 19, 2019
Tags Kp sasikala

Tag: kp sasikala

ശശികലക്ക് ജാമ്യം; വീണ്ടും ശബരിമലയ്ക്ക് പോവുന്നത്

ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേററാണ് ശശികലക്ക് ജാമ്യം അനുവദിച്ച്. ശബരിമലയില്‍ നിയന്ത്രണം മറികടന്ന്...

ഹര്‍ത്താല്‍ ഭക്തരെയടക്കം വലച്ചു; ശശികലയെ അറസറ്റ് ചെയ്ത് ആളാക്കി മാറ്റി ചെന്നിത്തല

  കോഴിക്കോട്: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍. രാത്രി മൂന്ന് മണിക്ക്...

ശശികലക്കും ശോഭാസുരേന്ദ്രനും അസുഖം വേറെയെന്ന് മന്ത്രി എം.എം മണി

കാഞ്ഞങ്ങാട്: ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമെതിരെ വിവാദപരാമര്‍ശവുമായി മന്ത്രി എം.എം മണി. ഇരുവര്‍ക്കും അസുഖം വേറെ എന്തോ ആണെന്ന് മണി പറഞ്ഞു.രണ്ടു സ്ത്രീകളെക്കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുകയാണെന്നും ആളുകളോട്...

വിദ്വേഷപ്രസംഗം: കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു

കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്. വെള്ളിയാഴ്ച്ചയാണ്...

മതേതര എഴുത്തുകാരോട് മൃത്യുഞ്ജയഹോമം നടത്താന്‍ ആവശ്യപ്പെട്ട് ശശികല; ‘അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും’

പറവൂര്‍: മതേരതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി ശശികല. പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ശശികലയുടെ എഴുത്തുകാരോടുള്ള വെല്ലുവിളി. അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കില്‍ മക്കള്‍ക്ക് ഗൗരി ലങ്കേഷിന്റെ...

ജയിലിനുള്ളില്‍ ശശികലക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം; ദൃശ്യങ്ങള്‍ പുറത്ത്

ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയിലില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം. ഇതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടു. നേരത്തെ ശശികലക്ക് കൂടുതല്‍ സൗകര്യങ്ങള്‍...

ശശികലയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി; ‘അരവിന്ദന്റെ കാഞ്ചനസീത കണ്ടവര്‍ സീതയെ കാണാത്തതിന് പരാതി നല്‍കിയോ’?

തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെ എതിര്‍ത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശശികലയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി...

‘വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പിയ സമയത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല, അല്ലെങ്കില്‍ കാണാമായിരുന്നു’; എം.ടിക്കെതിരെ വീണ്ടും കെ.പി...

തിരുവനന്തപുരം: എം.ടി വാസുദേവന്‍നായര്‍ക്കെതിരെ വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല രംഗത്ത്. എം.ടിയുടെ നിര്‍മാല്യം സിനിമ പുറത്തിറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് ശശികല പറഞ്ഞു. ഹിന്ദുസംഘടനകള്‍ അന്ന് ശക്തരല്ലാതിരുന്നത് കൊണ്ടാണ്...

കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെ.പി ശശികല

തൃശൂര്‍: വിവാദപരാമര്‍ശവുമായി വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശശികലയുടെ പരാമര്‍ശം. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന്...

ക്ലാസെടുക്കുന്നില്ല: ശശികലയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റും വല്ലപ്പുഴ സ്‌കൂളിലെ അധ്യാപികയുമായ കെ.പി ശശികലയ്‌ക്കെതിരെ വീണ്ടും പരാതി. ക്ലാസെടുക്കാതെ ഹാജര്‍ രേഖപ്പെടുത്തി പുറത്തുപോകുന്നുവെന്നാണ് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നത്. ഇത് ശശികലയുടെ പ്രതികാര നടപടിയാണെന്നും ഇവര്‍...

MOST POPULAR

-New Ads-