Monday, March 25, 2019
Tags Kpa majeed

Tag: kpa majeed

പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്‌ലിംലീഗ് കര്‍മ്മ പദ്ധതി

കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്‌ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും...

തീവ്രവാദത്തിന് പാലൂട്ടിയത് സി.പി.എം

കെ.പി.എ മജീദ് മുഖ്യധാരാ ജനാധിപത്യകക്ഷികളില്‍ പലരും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ചഞ്ചലപ്പെടുമ്പോഴാണ് ആക്രമണോല്‍സുക തീവ്രവാദം ക്യാമ്പസ് യൗവനത്തെ പോലും വേട്ടയാടുന്നത്. അഭിമന്യു വധത്തിനുശേഷം മലപ്പുറത്ത് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍...

കെവിന്റെ അറുംകൊല; ആഭ്യന്തര വകുപ്പ് ഒന്നാം പ്രതി: കെ.പി.എ മജീദ്

കോഴിക്കോട്: സ്‌നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ കെവിന്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

മുഖ്യമന്ത്രിയുടെ നിലപാട് ശത്രുതാപരം: കെ.പി.എ മജീദ്

  മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ബന്ധ ബുദ്ധി ഭരണഘടനാവിരുദ്ധവും പിന്നോക്ക ജനവിഭാഗങ്ങളോടുള്ള ശത്രുതാപരമായ സമീപനവുമാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഭരണഘടനാ നിര്‍മാണ സമയത്ത്...

പെട്രോളിയം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ്...

പുതുതലമുറയെ മതനിരാസകരായി ചാപ്പകുത്താന്‍ ഇടത് സര്‍ക്കാര്‍ നീക്കം: കെ.പി.എ മജീദ്

കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു....

ഇരട്ട നീതിയല്ല, ഇത് കൊടിയ അനീതി

കെ.പി.എ മജീദ് 'ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നു കരുതി ജൗഹര്‍ മുനവ്വറിനെതിരെ കേസ്സെടുക്കാന്‍ പാടില്ലെന്നുണ്ടോ; നിയമ വിരുദ്ധ നടപടികള്‍ക്കെതിരായ കേസ്സും അറസ്റ്റും ഇരട്ട നീതി എന്ന നിലയില്‍ വ്യാഖ്യാനിച്ച് രക്ഷാകവചമൊരുക്കുകയാണ് മുസ്‌ലിംലീഗ്'. എങ്ങനെയുണ്ട് ഇരയുടെ രോദനത്തെ മറച്ചുപിടിക്കാനുള്ള...

ഗ്രാമനഗരങ്ങളില്‍ ബാറുകള്‍; എല്‍.ഡി.എഫ് മദ്യനയം കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കും: കെ.പി.എ മജീദ്

  കോഴിക്കോട്: കഴിഞ്ഞ യുണ്ട.ഡി.എഫ് സര്‍ക്കാര്‍ ണ്ടപൂട്ടിയ ത്രീ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനും ഗ്രാമങ്ങളില്‍ ബാ റുകള്‍ക്ക് അനുമതി നല്‍കാനുമുള്ള എല്‍.ഡി.എഫണ്ട് തീരുമാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ചെകുത്താന്മാരുടെ പറുദീസയാക്കുമെന്ന് മുണ്ടസ്‌ലിംലീഗ് സംസ്ഥാന...

ന്യൂനപക്ഷ സ്‌കൂളുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.പി.എ മജീദ്

  തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന്‍ ഓഫ് സമസ്ത...

എം.എം അക്ബറിനെതിരെ ഭരണകൂട ഭീകരത

കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി) 'നിങ്ങളുടെ സഹപാഠി ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക'. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്‌നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും...

MOST POPULAR

-New Ads-