Wednesday, September 26, 2018
Tags Ksrtc fire

Tag: ksrtc fire

ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

കൊച്ചി: മുവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. തീ പടരുന്നതിന് മുമ്പ് ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചതിനാല്‍...

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകളിലും സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന് തുടക്കമായി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഓടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കും. ഇതോടെ മൂവായിരത്തോളം സര്‍വീസുകളാണ്...

അടിക്കടിയുള്ള വര്‍ധന; ഡീസല്‍ വിലയില്‍ നട്ടംതിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍വില വര്‍ധന കനത്തഭാരമാകുന്നു. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ഒരു മാസം 30-35 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന അധികച്ചെലവ്. ഒരു ദിവസം 4.80 ലക്ഷം ലിറ്റര്‍...

കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. തിരുവനന്തപുരം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന ടയര്‍ ട്യൂബുകള്‍ക്ക് തീപിടിച്ചതാണ് അപകടമുണ്ടാവാന്‍ കാരണം. ലേലം ചെയ്യാനുള്ള സാധനങ്ങള്‍...

MOST POPULAR

-New Ads-