Thursday, April 2, 2020
Tags Kulbhushan Jadhav

Tag: Kulbhushan Jadhav

അനുമതി അംഗീകരിച്ച് ഇന്ത്യ; കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക്

പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ നല്‍കിയ അനുമതി അംഗീകരിച്ച് ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവുമായി കൂടികാഴ്ച നടത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനിലേക്ക്...

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ മരവിപ്പിച്ച് അന്താരാഷ്ട്ര കോടതി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ ഇന്ത്യക്ക് അനുകൂലമായി രാജ്യാന്തര കോടതിയുടെ വിധി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര കോടതി മരവിപ്പിച്ചു....

ഇന്ത്യയെ ‘കുറ്റപ്പെടുത്തി’ കുല്‍ഭൂഷണ്‍ യാദവിന്റെ വീഡിയോ; പാകിസ്താന്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെച്ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയില്‍ പുതിയ വിവാദം. കഴിഞ്ഞ മാസം അമ്മയും ഭാര്യയും തന്നെ പാകിസ്താനില്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന്‍ ഗവണ്‍മെന്റിന് നന്ദി പറഞ്ഞും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ...

കുല്‍ഭൂഷന്‍ വിവാദത്തിനിടെ; 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്‍. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്‍...

അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കണ്ടു. 30 മിനുട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കുല്‍ഭൂഷണ്‍ അമ്മ...

MOST POPULAR

-New Ads-