Tuesday, September 25, 2018
Tags LAKSHADEEP

Tag: LAKSHADEEP

ഓഖി ദുരന്തമേഖല സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ ദ്വീപില്‍

കവരത്തി: ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനായി ഇന്നു തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത സ്ഥലങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്താന്‍ ലക്ഷ ദ്വീപിലേക്ക് പുറപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു...

ലക്ഷദ്വീപ് തദ്ദേശ തെരെഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നു

ലക്ഷദ്വീപ് പഞ്ചായത്ത് തല തദ്ദേശ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് എല്ലാ ദ്വീപുകളിലുമായി ഇന്നലെ നടന്നു.മൊത്തം 76.7% പോളിംങ്ങാണ് ദ്വീപുകളില്‍ രേഖപെടുത്തിയത്. കവരത്തി, അമിനി,അഗത്തി,കദമത്, ചേത്‌ലത്, ബിത്ര എന്നീ ദ്വീപുകളില്‍ 80 ശതമാനത്തിലധികം പോളിങ്ങ് രേഖപ്പെടുത്തി....

ഓഖി: ഇതര സംസ്ഥാനത്തെത്തിയവര്‍ കേരളത്തിലേക്ക് മടങ്ങുന്നു

എറണാകുളം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തിയവര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്‍ നിന്ന്...

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: 'ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു...

ലക്ഷദ്വീപിനെ പിടിച്ചുലക്കി ഓഖി; 135 കിലോമീറ്റര്‍ വേഗത്തില്‍

കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍...

ലക്ഷദ്വീപിലെ സ്ഥിതി അതീവ ഗുരുതരം, ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ യാത്ര മാറ്റി

  കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ്...

ഓഖി ലക്ഷദ്വീപില്‍; ദ്വീപുകളിലും കടുത്ത കടല്‍ക്ഷോഭം

എറണാകുളം: കേരള തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച്...

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനവുമായി ലക്ഷദ്വീപ് ടീം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മൈസുരുവില്‍ നടന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ലക്ഷദ്വീപ് ടീം വിജയപാതയില്‍. ആദ്യമായാണ് ലക്ഷദ്വീപ് ടീം ദേശീയ മല്‍സരത്തിനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1200 മല്‍സരാര്‍ഥികള്‍...

MOST POPULAR

-New Ads-