Tuesday, May 21, 2019
Tags Landslip

Tag: landslip

ബ്രസീലില്‍ മണ്ണിടിച്ചില്‍; 10 മരണം

റിയോ ഡി ജനീറോ: ബ്രിസീലിലെ റിയോ ഡി ജനീറോയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുട്ടിയടക്കം 10 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് ദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. നിറ്ററോയ് നഗരത്തില്‍...

കോഴിക്കോട്‌ കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. കണ്ണപ്പന്‍ക്കുണ്ട് ഭാഗത്ത് മഴ പെയ്തിട്ടില്ലെങ്കിലും പുഴയിലെ വെള്ളുപ്പാച്ചിലിന് കാരണം വനത്തിനകത്ത് ഉരുള്‍പൊട്ടിയതായാണ് സംശയിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍...

കരിഞ്ചോലയില്‍ നഷ്ടപരിഹാരം നല്‍കിയില്ല; കര്‍ഷകന് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥ മാത്രം

കെ.എ. ഹര്‍ഷാദ് താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക്...

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഊര്‍ങ്ങാട്ടിരി; മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര്‍ മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു. അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60),...

കട്ടിപ്പാറ പുനരധിവാസം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ കമ്മിറ്റി; 9ന് കേന്ദ്രസംഘം സന്ദര്‍ശിക്കും

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി ജില്ലാകലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ യോഗം ചേര്‍ന്നു. നിലവില്‍ കണ്ടെത്തിയ 69 കുടുംബങ്ങളില്‍ എത്ര പേര്‍ക്ക് പുനരധിവാസം ഏര്‍പെടുത്തേണ്ടതുണ്ടെന്നും ഇതിന്റെ മുന്‍ഗണന ക്രമം തീരുമാനിക്കുന്നതിനും...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സഹായധനം വര്‍ധിപ്പിക്കണമെന്ന്

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ താമരശ്ശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കട്ടിപ്പാറയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി...

മഴക്കെടുതി; മരിച്ചത് 56 പേര്‍ നഷ്ടം 80 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി നിലനില്‍ക്കുന്ന മഴക്കെടുതികളില്‍ മരിച്ചത് 56 പേര്‍. നാലുപേരെ കാണാതാകുകയും ചെയ്തു. 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 5520 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ റവന്യുമന്ത്രി...

ഉരുള്‍പൊട്ടല്‍: അവസാന മൃതദേഹവും കണ്ടെത്തി; കട്ടിപ്പാറയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി

കോഴിക്കോട്: കക്കയത്തിനടുത്ത് കട്ടിപ്പാറ കരിഞ്ചോലമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവസാനത്തെയാളുടെ മൃതദേഹവും കിട്ടിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ(55)യുടെ മൃതദേഹമാണ് തിങ്കളാഴ്ച...

കട്ടിപ്പാറയില്‍ കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നാശനഷ്ടം

താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നിരവധി പേരുടെ ജീവനെടുത്തതിന് പുറമെ കര്‍ഷകരുടെ സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞു. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉരുള്‍പൊട്ടല്‍...

കനത്ത മഴ: കക്കയം വാലിയില്‍ ഉരുള്‍പൊട്ടല്‍; ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളിലെ കനത്തമഴയെ തുടര്‍ന്ന്  കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. കക്കയം ഡാമിന് സമീപം കാട്ടിലെ മലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളംകയറിയതിനാല്‍ സ്ഥലത്തെ ഗതാഗതം തടസ്സപ്പെട്ടു. കക്കയത്തെത്തിയ വിനോദസഞ്ചാരികളും ഡാമിലെ വൈദ്യുതി...

MOST POPULAR

-New Ads-