Sunday, September 23, 2018
Tags Law accademy issue

Tag: law accademy issue

ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ച പരാതിക്കാരന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷി നായര്‍ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച വിദ്യാര്‍ഥി വിവേകിന് എഐഎസ്എഫ്...

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന്...

ലോ അക്കാദമി സമരം 29-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ നിവേദനം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി...

ലോ അക്കാദമിക്ക് മുന്നില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യഭീഷണി മുഴക്കിയിരിക്കുന്നത്. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥി. മറ്റ് വിദ്യാര്‍ഥികള്‍...

സംഘര്‍ഷ സാധ്യത ഭയന്ന് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു; നാളെ ക്ലാസ് തുടങ്ങില്ല

തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്...

ലോ അക്കാദമി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ...

ലോ അക്കാദമി ഭൂമി വിവാദം: സര്‍ക്കാര്‍ പല തട്ടില്‍

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്...

ലോ അക്കാദമി; ചര്‍ച്ച പരാജയം, ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോയി

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയും പരാജയം. പ്രിന്‍സിപ്പാലിന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയായിരുന്നു. ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍...

ലോ അക്കാദമി സമരം: സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്; അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണം

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്. അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് അവര്‍ പറഞ്ഞു. ലോ അക്കാദമിക്കെതിരെ കടുത്ത നടപടി വേണമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കണം. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും...

ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അയ്യപ്പന്‍പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയാണ് അയ്യപ്പന്‍ പിള്ള രാജിവെക്കുമെന്ന് പ്രഖ്യാപനം...

MOST POPULAR

-New Ads-