Saturday, February 16, 2019
Tags Ldf_government

Tag: ldf_government

എം.എല്‍.എയുടെ പേരില്‍ അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്‍വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും...

പിണറായി ഭരണത്തില്‍ ജയിലുകള്‍ നിയന്ത്രിക്കുന്നത് സി.പി.എം ഗുണ്ടകള്‍

ഫൈസല്‍ മാടായി കണ്ണൂര്‍ സംസ്ഥാനത്തെ ജയിലുകളില്‍ സി.പി.എം സെല്‍ ഭരണം അവസാനിച്ചില്ലെന്ന സൂചന നല്‍കി സെല്ലുകളില്‍ ഇപ്പോഴും പാര്‍ട്ടി ഗുണ്ടകള്‍ വാഴുന്നു. കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്‍ദ്ദനം....

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം....

ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ്...

ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുടെ കൂമ്പാരം; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം

കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്‍ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്‍കിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിലെ...

വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് എം.എസ്.എഫ്

കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്‍.എസ്.എസിന്റെ രാഷ്ട്രീയ...

പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍ വണ്‍’ പത്രപ്പരസ്യം

ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ...

രാഷ്ട്രപതി ഭരണം; ആദ്യം എതിര്‍ക്കുക യു.ഡി.എഫ് എന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായി കെ.മുരളീധരന്‍ എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുരളീധരന്‍ പിണറായി സര്‍ക്കാറിനെതിരെ കടുത്ത...

തച്ചങ്കരിക്കെതിരായ ഹര്‍ജി: ഹൈക്കോടതിയില്‍ സര്‍ക്കാറിന് തിരിച്ചടി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യം

കൊച്ചി: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന്...

കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ വാര്‍ഷികം: പുറം തിരിഞ്ഞ് പൊതുജനം

കോഴിക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ഇടതു സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക സമാപന പരിപാടികള്‍ പൊതുജനം കൈയൊഴിഞ്ഞു. ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ പരിപാടിക്കായി വന്‍തുക ചെലവഴിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ അത്യാധുനിക ഡൂം...

MOST POPULAR

-New Ads-