Sunday, September 23, 2018
Tags Lightening

Tag: Lightening

വയനാട് ചുരത്തില്‍ സോളാര്‍ വിളക്കുകള്‍ ഉടന്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന്...

ഇടി മിന്നല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു; 43കാരന്‍ മരിച്ചു

ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 43കാരന്‍ മരിച്ചു. ചെന്നൈ സ്വദേശി രമേശാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുവല്ലൂരിലാണ് സംഭവം. ചെന്നൈയിലെ തുറായ്പക്കം എന്ന സ്ഥലത്ത് സുഹൃത്തിന്റെ ചെമ്മീന്‍ കൃഷി കാണാനെത്തിയതായിരുന്നു രമേശ്. വൈകിട്ട്...

MOST POPULAR

-New Ads-