Monday, November 19, 2018
Tags Lio Messi

Tag: Lio Messi

വലന്‍സിയോട് സമനില; ലാലിഗയില്‍ ബാര്‍സയുടെ ഒന്നാം സ്ഥാനം നഷ്ടമായി

വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്‌സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍...

മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി

ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം...

യുവതാരങ്ങളെ പരിചയപ്പെടുത്തി ബാര്‍സയുടെ മാസിയ അക്കാദമി

ബാര്‍സ: ലോക ഫുട്‌ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന്‍ സാധ്യതയുള്ള ഫുട്‌ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്‌ബോള്‍ ക്ലബ് ബാര്‍സലോണ. ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ...

തോല്‍വിമുഖത്ത് രക്ഷകനായി ബാര്‍സക്ക് മെസി

മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍...

കാണാത്ത കാഴ്ച

എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ 90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുള്ള താരമാണ് മെസി. ഈയിടെ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ദേശീയ ടീമായ അര്‍ജന്റീന കളിക്കുമ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. പരുക്കും ക്ഷീണവും കാരണമാണ്...

മെസ്സിയെത്തി : അര്‍ജന്റീന സജ്ജം

മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ...

മെസിയുടെ മാജിക് ഫ്രീക്കിക്കില്‍ ബാഴ്‌സ; അത്‌ലറ്റിക്കോ നിഷ്പ്രഭമായി

മാഡ്രിഡ്: ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്‌സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്‌സയ്ക്ക് ഏകപക്ഷീയമായ ഒരു...

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്കെതിരായ നിര്‍ണായക പോരാട്ടത്തിനൊരുങ്ങി ബാര്‍സ

മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ്...

ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോയെന്ന് കണക്കുകള്‍

  ആധുനിക ഫുട്‌ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി ഇവരില്‍ ആരെന്ന ചൂടേറിയ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെക്കാള്‍ മികച്ചവന്‍ നിലവിലെ...

മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്. പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി...

MOST POPULAR

-New Ads-