Tuesday, September 18, 2018
Tags Madhyapradesh election

Tag: madhyapradesh election

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും, ബി.ജെ.പിയെ കാത്തിരിക്കുന്നത് ദയനീയ തോല്‍വി;...

ന്യൂഡല്‍ഹി: അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ. ഇരു സംസ്ഥാനത്തിലും ബി.ജെ.പി ദയനീയ പരാജയം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഇപ്പോള്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍...

മധ്യപ്രദേശില്‍ ബി.ജെ.പിയെ തറപ്പറ്റിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാര്‍; കോണ്‍ഗ്രസ്

  ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി...

വ്യാപം അഴിമതി കേസ്: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; 20 അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം...

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന 20 സി.ബി.ഐ ഉദ്യോഗസ്ഥരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക...

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം; മാറ്റം നമ്മുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിരിക്കുന്നു:...

ന്യൂഡല്‍ഹി: രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയെ മുട്ടുകുത്തിച്ച് കോണ്‍ഗ്രസ്സിന് ജയം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം.മുംഗാവലി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭായ് സാഹബ് യാദവിനെതിരെ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ്് 2144 വോട്ടുകള്‍ക്കാണ് വിജയിച്ചത്....

തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി; മധ്യപ്രദേശ് ബി.ജെ.പി മന്ത്രി മിശ്രയെ അയോഗ്യനാക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ...

ഇലക്ട്രോണിങ് വോട്ടിങ് മെഷീന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ തലവേദന

ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍...

വോട്ടെല്ലാം താമരക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം...

ആര്‍ക്കു വോട്ട് ചെയ്താലും ബി.ജെ.പിക്ക്; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേട്

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍...

MOST POPULAR

-New Ads-